#ehealthscheme | ആരോഗ്യം ഹൈക്ക്; നാദാപുരവും സംസ്ഥാന സർക്കാറിൻ്റെ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമാക്കാകുന്നു

#ehealthscheme | ആരോഗ്യം ഹൈക്ക്; നാദാപുരവും സംസ്ഥാന സർക്കാറിൻ്റെ   ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമാക്കാകുന്നു
Jul 27, 2024 07:03 PM | By ADITHYA. NP

നാദാപുരം :(nadapuram.truevisionnews.com)  ഗ്രാമപഞ്ചായത്തിലെ മുഴുവനാളുകളെയും സംസ്ഥാന സർക്കാറിൻ്റെ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമാക്കാനുള്ള രജിസ്ട്രേഷൻ ക്യാമ്പുകൾക്ക് തുടക്കമായി.

ഓരോ ആധാർ കാർഡുടമയ്ക്കും യു. എച്ച് ഐ. ഡി. കാർഡ്നൽകും. യു.എച്ച് ഐ.ഡി യുള്ളവർ ഹോസ്പിറ്റലിൽ മൊബൈൽ നമ്പർ മാത്രം പറഞ്ഞാൽ മതിയാകും.

പ്രത്യേകം പ്രത്യേകം ഒ.പി. ടിക്കറ്റ് ഓരോ ഹോസ്പിറ്റലിലും ഇനി വേണ്ടി വരില്ല. ഒ.പി.ടിക്കറ്റിനായി ക്യൂ നിൽക്കേണ്ടിയും വരില്ല.ഏത് ഹോസ്പിറ്റലിലും ഏത്ഡോക്ടറെയും ഓൺലൈനായി ബുക്ക് ചെയ്യാനും ഇ-ഹെൽത്ത് കാർഡുടമക്ക് പറ്റും.

ഹോസ്പിറ്റലിലേക്ക് പരിശോധനാ റിപ്പോർട്ടിന്റെ ഫയലുകളുമായി പോകെണ്ടിയും വരില്ല.

ബോധരഹിതരായി അഡ്മിറ്റ് ചെയ്യപ്പെട്ടാലും രോഗിയോട് വിശദാംശങ്ങൾ ചോദിച്ചറിയാൻ കഴിയാത്ത സാഹചര്യങ്ങളിലും കാർഡുമയുടെ മുഴുവൻ ആരോഗ്യ- ചികിത്സാ വിവരങ്ങളും ഡോക്ടർക്ക് മനസ്സിലാക്കാനും ഇ-ഹെൽത്ത് പദ്ധതിയുടെ നേട്ടമാണ്.

ക്യാമ്പിന് 21ാം വാർഡിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി യെ രജിസ്ടേഷൻ ചെയ്ത് കൊണ്ട് തുടക്കം കുറിച്ചു.

ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി ജെ.എച്ച് ഐ കെ.ബാബു,എം.എൽ എസ്.പി നഴ്സ് കെ. അനുലക്ഷ്മി,ഹാരിസ് മാത്തോട്ടത്തിൽ,അസീസ് തെരുവത്ത്,റാഷിദ് കക്കാടൻ,സുമിഷ തുടങ്ങിയവർ നേതൃത്വം നൽകി.

#health #hike #Nadapuram #also #part #state #government's #ehealth #scheme

Next TV

Related Stories
 #fraud  | കോടികളുടെ തട്ടിപ്പെന്ന്; തൂണേരിയിലെ പ്രവാസി യുവാവിൻ്റെ  വീട്ടുപടിക്കൽ വഞ്ചിതരായ കുടുംബങ്ങളുടെ കുത്തിയിരിപ്പ് സമരം

Sep 16, 2024 11:04 PM

#fraud | കോടികളുടെ തട്ടിപ്പെന്ന്; തൂണേരിയിലെ പ്രവാസി യുവാവിൻ്റെ വീട്ടുപടിക്കൽ വഞ്ചിതരായ കുടുംബങ്ങളുടെ കുത്തിയിരിപ്പ് സമരം

തൂണേരിയിലെ പൗര പ്രമുഖനും പ്രവാസിയുമായിരുന്ന അന്തരിച്ച ടി ടി കെ പോക്കറുടെ മൂത്തമകൻ നൗഷാദിന്റെ വീട്ടുപടിക്കൽ വഞ്ചിതരായ കുടുംബ അംഗങ്ങൾ...

Read More >>
#Death | മൃതദേഹം നാളെയെത്തും; മനാമയിൽ ഹൃദയാഘാതത്താൽ വളയം സ്വദേശി  മരിച്ചു

Sep 16, 2024 10:17 PM

#Death | മൃതദേഹം നാളെയെത്തും; മനാമയിൽ ഹൃദയാഘാതത്താൽ വളയം സ്വദേശി മരിച്ചു

മൃതദ്ദേഹം ഇന്ന് രാത്രി നാട്ടിലേക്ക് അയക്കുന്ന മൃതദേഹം നാളെ വീട്ടിലെത്തിച്ച്...

Read More >>
#wardmeeting | മഴക്കെടുതിയിൽ ഈയ്യംങ്കോട് നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് വാർഡ് സമ്മേളനം

Sep 16, 2024 08:32 PM

#wardmeeting | മഴക്കെടുതിയിൽ ഈയ്യംങ്കോട് നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോൺഗ്രസ് വാർഡ് സമ്മേളനം

ഡിസിസി ജനറൽ സെക്രട്ടറി അഡ്വ: പ്രമോദ് കക്കട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു...

Read More >>
#parco  | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Sep 16, 2024 03:45 PM

#parco | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

ഓഫ്ത്താൽമോളജിസ്റ്റിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ 1 മണി...

Read More >>
#Nabidhinam | പ്രവാചക സ്മരണ;  കല്ലാച്ചി ടി എസ്‌ മദ്രസ്സയിൽ നബിദിനം ആഘോഷിച്ചു

Sep 16, 2024 02:55 PM

#Nabidhinam | പ്രവാചക സ്മരണ; കല്ലാച്ചി ടി എസ്‌ മദ്രസ്സയിൽ നബിദിനം ആഘോഷിച്ചു

രാവിലെ പി കെ കുഞ്ഞബ്ദുള്ള മാസ്റ്റർ പതാക ഉയർത്തി . നബിദിന റാലി , കുട്ടികളുടെ കലാ പരിപാടികൾ , കഥാപ്രസംഗം , ദഫ് പ്രദർശനം തുടങ്ങിയ പരിപാടികൾ നടന്നു...

Read More >>
#CVM | ലൈറ്റ് ഓഫ് മദീന;മഹല്ലുകളിൽ പ്രവാചക കീർത്തന വേദികൾ സജീവമാകണം - സി.വി. എം

Sep 16, 2024 02:31 PM

#CVM | ലൈറ്റ് ഓഫ് മദീന;മഹല്ലുകളിൽ പ്രവാചക കീർത്തന വേദികൾ സജീവമാകണം - സി.വി. എം

സുന്നി മഹല്ല് ഫെഡറേഷൻ ദഅവ സെല്ലും വാണിമേൽ റൈഞ്ച് ജം ഇയ്യത്തുൽ മുഅല്ലിമീനും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് 'ലൈറ്റ് ഓഫ് മദീന' പ്രഖ്യാപന...

Read More >>
Top Stories