---
title: "#obituary | പ്രമുഖ ജ്യോതിഷ്യൻ വി.കെ കുഞ്ഞികണാര പണിക്കർ അന്തരിച്ചു"
english_title: "#Prominent #astrologer #VK #Kunjikanara #Panicker #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/226152/prominent-astrologer-vk-kunjikanara-panicker-passed-away"
published_at: "2024-08-06T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b24e8508c7d_aaaaa.jpg"
keywords: []
---

# #obituary | പ്രമുഖ ജ്യോതിഷ്യൻ വി.കെ കുഞ്ഞികണാര പണിക്കർ അന്തരിച്ചു

> **Lead Summary:** **പാറക്കടവ്:[**പ്രമുഖ ജ്യോതിഷ്യൻ കുറുവന്തേരിയിലെ വി.കെ കുഞ്ഞികണാര പണിക്കർ അന്തരിച്ചു.

## Article Content

**പാറക്കടവ്:[**പ്രമുഖ ജ്യോതിഷ്യൻ കുറുവന്തേരിയിലെ വി.കെ കുഞ്ഞികണാര പണിക്കർ അന്തരിച്ചു.

സംസ്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ .

ഭാര്യ: വി.കെ സതീ ദേവി ( റിട്ട. അധ്യാപിക കുറുവന്തേരി യുപി സ്കൂൾ ).

മക്കൾ: ശ്രീജിത്ത് ( സിവിൽ സപ്ലേയിസ് ജീവനക്കാരൻ ) , സജിത്ത് ( അധ്യാപകൻ കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ) ,സജില ( ഹെ ൽത്ത് ഇൻപെക്ടർ കണ്ണൂർ ) , സുജിത്ത് ( കരിപ്പൂർ ഏർപ്പോർട്ട് ജീവനക്കാരൻ ).

മരുമക്കൾ: സപ്ന ( ലക്ച്ചർ - മലപ്പുറം) സന്ധ്യ ( ക്ലർക്ക് കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ) പ്രശാന്ത് ( സിവിൽ പൊലീസ് ഓഫീസർ കണ്ണൂർ ) , ഷ്യാമിനി ( പേരാമ്പ്ര )

സഹോദരങ്ങൾ : കത്തിര്യ വീട്ടിൽ സുകുമാരൻ.ലീല ( മൊകേരി ) ,അമ്മുകുട്ടി ( വാണിമേൽ ) പാറു (വയനാട് )പരേതരായ ബാലൻ , കൃഷ്ണൻ , ദാമു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/226152/prominent-astrologer-vk-kunjikanara-panicker-passed-away)