ജാതിയേരി : (nadapuram.truevisionnews.com)പരേതനായ ചെറിയ വയലോളി കുഞ്ഞബ്ദുള്ള ഹാജിയുടെ ഭാര്യ ചെറിയ വയലോളി ഖദീഷുമ്മ അന്തരിച്ചു.
മയ്യത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് ചെറുമൊത്ത് വലിയ ജുമാ മസ്ജിദിൽ. മക്കൾ :പരേതയായ മാമി അടുക്കത്ത്,മഹ്മൂദ് ,ഉസ്മാൻ ,സൈനുദ്ദീൻ,റംല ,മൈമൂനത്ത്.
മരുമകൾ: മൊയ്തീൻ മുസ്ല്യാർ അടുക്കത്ത്,സാറ,റംല,സായിറ,ഖാസിം ഉള്ളിന്റവിട,പരേതനായ അസീസ് കൊയിച്ചിപറമ്പത്ത്.
സഹോദരങ്ങൾ: അയിച്ചു,കുഞ്ഞാമി,പരേതരായ ബിയ്യാത്തു,മമ്മു ,കുഞ്ഞബ്ദുള്ള.
#Little #Violali #Khadishumma #passed #away