നാദാപുരം: (nadapuram.truevisionnews.com) വേളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
പൂമുഖത്ത് കോൺഗ്രസ് കമ്മറ്റി ഓഫീസിൽ മണ്ഡലം പ്രസിഡന്റ്റ് മഠത്തിൽ ശീധരൻ പതാക ഉയർത്തി.
കാക്കുനിയിൽ ഇക്ബാൽ ചേരാപുരവും, തീക്കുനിയിൽ പി.കെ. സുരേഷ് ബാബുവും, പൂളക്കൂ ലിൽ എൻ. കെ.സി മൊയ്തു ഹാജിയും, പള്ളിയത്ത് ടി. വി കുഞ്ഞിക്കണ്ണനും, കേളോത്ത് മുക്കാൽ അനിഷ പ്രദീപും, ശാന്തി നഗറിൽ സി.എം കുമാരനും, പതാക ഉയർത്തി.
അരൂർ കോട്ട്ക്ക് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം. കെ ഭാസ്കരൻ പതാക ഉയർത്തി.
ചെത്തിൽ കുമാരൻ ടി. വി സദാനന്ദൻ, എൻ.പി രാജൻആർ. കെ ബാലൻ, കെ ഗോപാലൻ നേതൃത്വം നൽകി സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി വാണിമേൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കമ്മിറ്റി ഓഫിസിലും വാണിമേൽ കുളപ്പറമ്പിലും മണ്ഡലം പ്രസിഡന്റ്റ് എൻ.കെ.മുത്തലിബ് പതാക ഉയർത്തി.
കളത്തിൽ കുഞ്ഞാലി മാസ്റ്റർ.നങ്ങാണ്ടി സുലൈമാൻ .എം.കെ കുഞ്ഞബ്ദുല്ല.അനസ് നങ്ങാണ്ടി മൊയ്തുട്ടി ടി.കെ.ബാലകൃഷ്ണൻ കെ.കല്ലിൽ കുഞ്ഞബ്‌ദുല്ല യു.കെ.അഷറഫ്മമാസ്റ്റർ.ജയേഷ് കുമാർ യു.പി. ലത്തീഫ് കുണ്ടിൽ. യാസർ പി.വി.രവി വയലിൽ.ഫിറോസ് ചള്ളയിൽ. രാജൻ കമ്പിളിപ്പാറ. ശരീഫ് കെ.കെ.സമീർ ഇരുമ്പൻ.സുരേന്ദ്രൻ എ കെ.മാതു മലോകുന്ന്. സരീർ പി.മൻസൂർ കുളപ്പറമ്പ്.കുഞ്ഞിമൊയ് പുതിയോട്ടിൽ ഇസ്ഹാഖ് ഇ.പി.അസ്ലംകല്ലിൽ. സരീർ പി.മൻസൂർ കുളപ്പറമ്പ്.കുഞ്ഞിമൊയ്‌തു പുതിയോട്ടിൽ, ഇസ്ഹാഖ് ഇ.പി.അസ്ലംകല്ലിൽ തുടങ്ങിയവർ സന്നിതരായി.
അരൂർ നടക്ക് മീത്തൽ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ നെല്ലിക്കണ്ടി വേണു നടമ്മൽ എൻ .പി രാജൻ എന്നിവർ പതാക ഉയർത്തി.
#Velam #Congress #Committee #celebrated #78th #Independence #Day