#Farmersday | കർഷകരെ ആദരിച്ചു; ചെക്യാട് ചിങ്ങം ഒന്ന് കർഷക ദിനാചരണം

#Farmersday | കർഷകരെ ആദരിച്ചു; ചെക്യാട് ചിങ്ങം ഒന്ന് കർഷക ദിനാചരണം
Aug 17, 2024 08:59 PM | By ADITHYA. NP

പാറക്കടവ് : (nadapuram.truevisionnews.com)കർഷക ദിനത്തോടനുബന്ദിച്ച് ചെക്യാട് കൃഷിഭവന്റെ യും ചെക്യാട് ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കർഷകരെ ആദരിക്കലും പൊതു യോഗവും നടന്നു ചെക്ക്യാട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ്‌ നസീമ കൊട്ടാരം ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ്‌ വസന്ത കരിന്ത്രയിൽ ആദ്യക്ഷത വഹിച്ചു യോഗത്തിൽ സ്ഥിരം സമിതി ആദ്യക്ഷരായ സുബൈർ പറേമ്മൽ, സമീറ സി എച്ച്, റംല കുട്ട്യാപണ്ടി മെമ്പർമാരായ ഷൈനി കെ ടി കെ , ബീജ കെ , മോഹൻദാസ് കെ പി, പഞ്ചായത്ത് സെക്രട്ടറി നിഷ പി വി,ചെക്യാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ സുരേന്ദ്രൻ പി ,കൃഷി ഓഫീസർ ഭാഗ്യ ലക്ഷ്മി വിവിധ രാഷ്ട്രിയ പ്രതിനിധി കൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .

ചടങ്ങിൽ വിവിധ മേഖലയിലെ മുതിർന്ന കർഷകരെ ആദരിച്ചു ജൈവ കർഷകൻ വിദ്യാർത്ഥി കർഷകൻ, വനിതാ കർഷക, സമ്മിശ്ര കർഷകൻ,SC,ST കർഷകൻ മികച്ച കൃഷികൂട്ടം എന്നിവർക്ക് പ്രസിഡന്റ്‌ നസീമ കൊട്ടാരം അവാർഡ് നൽകി കൃഷി അസിസ്റ്റന്റ് ഗ്രീഷ്മ നന്ദി പറഞ്ഞു.

#Farmers #honored #Chekyad #Singham #One #Farmer #Day #Celebration

Next TV

Related Stories
 ഉദയപുരം മഹാദേവ ക്ഷേത്രത്തിൽ നെയ്യമൃത് വ്രതം ആരംഭിച്ചു

May 13, 2025 04:53 PM

ഉദയപുരം മഹാദേവ ക്ഷേത്രത്തിൽ നെയ്യമൃത് വ്രതം ആരംഭിച്ചു

ഉദയപുരം മഹാദേവ ക്ഷേത്രത്തിൽ നെയ്യമൃത് വ്രതം...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 13, 2025 04:34 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
വർണ്ണ കൂടാരം; ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ച ശില്പശാല വർണാഭമായി

May 13, 2025 02:27 PM

വർണ്ണ കൂടാരം; ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ച ശില്പശാല വർണാഭമായി

കുട്ടികൾക്കായി സംഘടിപ്പിച്ച ശില്പശാല വർണാഭമായി...

Read More >>
Top Stories










News Roundup