#flourmillworker | കൈ തുണ; ഫ്ലോർ മില്ല് തൊഴിലാളി രാധയ്ക്ക് സുമനസ്സുകളുടെ സഹായം

#flourmillworker | കൈ തുണ; ഫ്ലോർ മില്ല് തൊഴിലാളി രാധയ്ക്ക് സുമനസ്സുകളുടെ സഹായം
Aug 25, 2024 11:09 AM | By ADITHYA. NP

പാറക്കടവ്: (nadapuram.truevisionnews.com)അപകടത്തിൽ ഇടത് കൈ നഷ്ടപ്പെട്ട ഫ്ലോർ മില്ല് തൊഴിലാളി രാധയ്ക്ക് സുമനസ്സുകളുടെ സഹായം.

ചെക്യാട് ഫ്ലോർ മില്ലിൽ തൊഴിലെടുക്കുന്നതിനിടെ മെഷീനിൽ കുടുങ്ങി കൈ നഷ്ടപ്പെട്ട രാധയ്ക്ക് ചെക്യാട്, ചെറുമോത്ത് പ്രദേശത്തെ സുമനസ്സുകളും വ്യാപാരികളും സ്വരൂപിച്ച ഫണ്ട്‌ കൈമാറി.

ചെക്യാട് സർവ്വീസ് സഹകരണ ബേങ്കിൽ 551700/- രൂപ രാധയുടെ പേരിൽ നിക്ഷേപിച്ചതിന്റെ രേഖകൾ വളയം ഗ്രാമപഞ്ചായത്ത് അംഗം എൻ. റൈഹാനത്, സഹായ കമ്മറ്റി കൺവീനർ എം ശ്രീധരൻമാസ്റ്റർ എന്നിവർ കൈമാറി.

ചടങ്ങിൽ കെ.കെ.എച്. റാഷിദ്‌, എം ശേഖരൻ മാസ്റ്റർ, ടി. കെ. പ്രദോഷ്, ഒ. പി. മനോജൻ,പിസുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

#Hand #support #Radha #flour #mill #worker #helped #goodwill

Next TV

Related Stories
 #Kalothsavam  | നാദാപുരം ടി ഐ എമ്മിൽ കലോത്സവത്തിന് തുടക്കമായി

Oct 22, 2024 05:01 PM

#Kalothsavam | നാദാപുരം ടി ഐ എമ്മിൽ കലോത്സവത്തിന് തുടക്കമായി

പ്രിൻസിപ്പൽ സി കെ അബ്‌ദുൽ ഗഫൂർ അധ്യക്ഷത...

Read More >>
#WaterAuthorityoffice | ജനങ്ങളുടെ ശബ്ദമായി; പുറമേരി വാട്ടർ അതോറിറ്റി ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി

Oct 22, 2024 04:14 PM

#WaterAuthorityoffice | ജനങ്ങളുടെ ശബ്ദമായി; പുറമേരി വാട്ടർ അതോറിറ്റി ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി

ചരളിൽ കോളനിയിലെ പൊതു ടാപ്പ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം പാഴാവാൻ...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 22, 2024 12:51 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#Leosolar | കറണ്ട് ബിൽ ഇനിയും കൂടാം; ആശ്വാസമാകാൻ ലിയോ സോളാർ

Oct 22, 2024 12:14 PM

#Leosolar | കറണ്ട് ബിൽ ഇനിയും കൂടാം; ആശ്വാസമാകാൻ ലിയോ സോളാർ

ലിയോ സോളാറാണ് വൈദ്യുതി ബില്ലിൽ നിന്നുള്ള ഷോക്കിൽ നിന്ന് നിങ്ങൾക്ക്...

Read More >>
#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 22, 2024 11:48 AM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

20 ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Oct 22, 2024 11:34 AM

#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
Top Stories










News Roundup






Entertainment News