#ChekyadServiceCooperativeBank | ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് കുടുംബശ്രീ സംഗമവും ശില്പശാലയും നടത്തി

#ChekyadServiceCooperativeBank | ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് കുടുംബശ്രീ സംഗമവും ശില്പശാലയും നടത്തി
Aug 25, 2024 07:29 PM | By ADITHYA. NP

പാറക്കടവ്:(nadapuram.truevisionnews.com) ചെക്യാട് ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ അയക്കൂട്ടങ്ങളുടെ സംഗമവും ശില്പശാലയും നടത്തി.

ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് നേതൃത്വത്തിൽ കുറുവന്തേരി യു.പി.സ്കൂളിൽ നടന്ന പരിപാടി വടകര മുൻസിപ്പൽ ചെയർ പേഴ്സൺ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു.


ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്ര അധ്യക്ഷനായിരുന്നു. ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ മുഖ്യ അതിഥിയായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ. ഓപ്പറേറ്റീവ് മാനേജ്മെന്റ് ഫാക്കൽറ്റി അഭിലാഷ് ഐ. ക്ലാസ്സെടുത്തു.

ബാങ്ക് സെക്രട്ടറി കെ. ഷാനിഷ് കുമാർ, സി.ഡി.എസ്. ചെയർ പേഴ്സൺ കെ.പി.മഹിജ, കെ.സ്മിത, പി.ബിനു എന്നിവർ സംസാരിച്ചു.

#Chekyad #Service #Cooperative #Bank #conducted #Kudumbashree #sangam #Workshop

Next TV

Related Stories
#WaterAuthorityoffice | ജനങ്ങളുടെ ശബ്ദമായി; പുറമേരി വാട്ടർ അതോറിറ്റി ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി

Oct 22, 2024 04:14 PM

#WaterAuthorityoffice | ജനങ്ങളുടെ ശബ്ദമായി; പുറമേരി വാട്ടർ അതോറിറ്റി ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി

ചരളിൽ കോളനിയിലെ പൊതു ടാപ്പ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം പാഴാവാൻ...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 22, 2024 12:51 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#Leosolar | കറണ്ട് ബിൽ ഇനിയും കൂടാം; ആശ്വാസമാകാൻ ലിയോ സോളാർ

Oct 22, 2024 12:14 PM

#Leosolar | കറണ്ട് ബിൽ ഇനിയും കൂടാം; ആശ്വാസമാകാൻ ലിയോ സോളാർ

ലിയോ സോളാറാണ് വൈദ്യുതി ബില്ലിൽ നിന്നുള്ള ഷോക്കിൽ നിന്ന് നിങ്ങൾക്ക്...

Read More >>
#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 22, 2024 11:48 AM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

20 ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Oct 22, 2024 11:34 AM

#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#CPIM | സി.പി.ഐ എം അരൂർ ലോക്കൽ സമ്മേളനം തുടങ്ങി

Oct 22, 2024 11:02 AM

#CPIM | സി.പി.ഐ എം അരൂർ ലോക്കൽ സമ്മേളനം തുടങ്ങി

മുതിർന്ന അംഗം പി.പി.കുമാരൻ പതാകയുയർത്തിയതോടെ...

Read More >>
Top Stories










News Roundup






Entertainment News