#Chekkiadservicecooperativebank | ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് ഓണം സ്പെഷ്യൽ ചന്ത തുടങ്ങി

#Chekkiadservicecooperativebank | ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് ഓണം സ്പെഷ്യൽ ചന്ത തുടങ്ങി
Sep 9, 2024 07:32 PM | By Jain Rosviya

പാറക്കടവ്: (nadapuram.truevisionnews.com)ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് കേരള സർക്കാർ കൺസ്യൂമർ ഫെഡ് സഹകരണത്തോടെ ഓണം സ്പെഷ്യൽ ചന്ത ആരംഭിച്ചു.

പാറക്കടവ് നീതി കൺസ്യൂമർ സ്റ്റോറിൽ ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്രനും കുറുവന്തേരി അമ്പൂന്റെ പറമ്പിൽ ബാങ്ക് ഡയറക്ടർ കെ.കുഞ്ഞബ്ദുള്ളയും ഉദ്ഘാടനം ചെയ്തു.

ബാങ്ക് സെക്രട്ടറി കെ. ഷാനിഷ്കുമാർ, ഡറക്ടർമാരായ വി.കെ.ശ്രീധരൻ, കെ.പി.മോഹൻദാസ്, എൻ. അഹമ്മദ്, സി.പ്രേമ, കെ.പി.രാജീവൻ, പി.കെ.ഷാനി, പി.പി.അജിത, പി.ഷിജിൻ കുമാ, കെ രാമദാസൻ, കെ.ടി.കെ.ഷൈനി എന്നിവർ സംസാരിച്ചു.

13 ഇനം സബ്ബ്സിഡി സാധനങ്ങളും 50 ശതമാനം വരെ വിലക്കുറവിൽ മറ്റ് ഇനങ്ങളും ചന്തയിലൂടെ വിൽക്കുന്നുണ്ട്.

#Chekkiad #Service #Cooperative #Bank #has #started #Onam #Special #Chantha

Next TV

Related Stories
 ഉദയപുരം മഹാദേവ ക്ഷേത്രത്തിൽ നെയ്യമൃത് വ്രതം ആരംഭിച്ചു

May 13, 2025 04:53 PM

ഉദയപുരം മഹാദേവ ക്ഷേത്രത്തിൽ നെയ്യമൃത് വ്രതം ആരംഭിച്ചു

ഉദയപുരം മഹാദേവ ക്ഷേത്രത്തിൽ നെയ്യമൃത് വ്രതം...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 13, 2025 04:34 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
വർണ്ണ കൂടാരം; ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ച ശില്പശാല വർണാഭമായി

May 13, 2025 02:27 PM

വർണ്ണ കൂടാരം; ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ച ശില്പശാല വർണാഭമായി

കുട്ടികൾക്കായി സംഘടിപ്പിച്ച ശില്പശാല വർണാഭമായി...

Read More >>
Top Stories

News Roundup