#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ
Sep 12, 2024 01:53 PM | By ADITHYA. NP

വടകര:(nadapuram.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ . വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#Where #else #go #for #vacation #Agri #Park #another #level

Next TV

Related Stories
#arrest | കല്ലാച്ചിയിൽ കാറിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Sep 19, 2024 12:54 PM

#arrest | കല്ലാച്ചിയിൽ കാറിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

വാഹന പരിശോധനക്കിടെ കല്ലാച്ചി വിഷ്ണുമംഗലത്താണ് പ്രതികൾ...

Read More >>
#Clash | കല്ലാച്ചിയിൽ കൂട്ടത്തല്ല്; മയക്ക് മരുന്ന് ലഹരിയിൽ സ്കൂൾ, കോളജ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

Sep 19, 2024 11:58 AM

#Clash | കല്ലാച്ചിയിൽ കൂട്ടത്തല്ല്; മയക്ക് മരുന്ന് ലഹരിയിൽ സ്കൂൾ, കോളജ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

കല്ലാച്ചി വാണിയൂർ റോഡിൽ രാത്രി എട്ട് മണിയോടെയാണ് ഒരു സംഘം വിദ്യാർത്ഥികൾ തമ്മിൽ തല്ല്...

Read More >>
#Vilangadlandslide | വിലങ്ങാട് ഉരുൾപൊട്ടൽ; ഇരുപത് ലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായവുമായി വി ഫോർ വിലങ്ങാട് ട്രസ്റ്റ്

Sep 19, 2024 11:05 AM

#Vilangadlandslide | വിലങ്ങാട് ഉരുൾപൊട്ടൽ; ഇരുപത് ലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായവുമായി വി ഫോർ വിലങ്ങാട് ട്രസ്റ്റ്

വിലങ്ങാട്ടെ മലയോര ജനത പ്രധാനമായും കൃഷിയെയാണ് ഉപജീവനത്തിനായി...

Read More >>
#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Sep 18, 2024 09:44 PM

#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി...

Read More >>
 #Congress | കള്ളകണക്ക് ഉണ്ടാക്കി ദുരിതാശ്വാസ ഫണ്ട് തിരിമറി നടത്തിയ കേരള സർക്കാർ രാജിവെക്കുക -കോൺഗ്രസ്

Sep 18, 2024 09:26 PM

#Congress | കള്ളകണക്ക് ഉണ്ടാക്കി ദുരിതാശ്വാസ ഫണ്ട് തിരിമറി നടത്തിയ കേരള സർക്കാർ രാജിവെക്കുക -കോൺഗ്രസ്

കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം...

Read More >>
Top Stories