---
title: "#Onachandha | എടച്ചേരി സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത ആരംഭിച്ചു"
english_title: "#Onachanta #started #under #auspices #Edachery #Service #Co #operative #Bank"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/235091/onachanta-started-under-auspices-edachery-service-co-operative-bank"
published_at: "2024-09-12T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e2ae2264884_edacheri.jpg"
keywords: []
---

# #Onachandha | എടച്ചേരി സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത ആരംഭിച്ചു

> **Lead Summary:** **നാദാപുരം : [**എടച്ചേരി സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : [**എടച്ചേരി സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.

ആശംസകൾ അർപ്പിച്ചുകൊണ്ട് ടിവി ഗോപാലൻമാസ്റ്റർ വി കുഞ്ഞി കണ്ണൻ. സി . പവിത്രൻ മാസ്റ്റർ സുരേന്ദ്രൻ കെ പി ,

ടി .കെ ബാലൻ എന്നിവർ സംസാരിച്ചു ബാങ്ക് പ്രസിഡണ്ട് എം എം അശോകൻ അധ്യക്ഷത വഹിച്ചു. ഒ.പി. നിധീഷ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/235091/onachanta-started-under-auspices-edachery-service-co-operative-bank)