---
title: "#SpecialMeet | യുവ ജാഗരൺ; മുസ്ലിം യൂത്ത് ലീഗ് സ്പെഷ്യൽ മീറ്റ്"
english_title: "#Young #Jagaron #Muslim #Youth #League #Special #Meet"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/235633/young-jagaron-muslim-youth-league-special-meet"
published_at: "2024-09-14T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e5a9e1b9b35_leagu.jpg"
keywords: []
---

# #SpecialMeet | യുവ ജാഗരൺ; മുസ്ലിം യൂത്ത് ലീഗ് സ്പെഷ്യൽ മീറ്റ്

> **Lead Summary:** **നാദാപുരം :[**സംഘടന,സമുദായം,സമൂഹം ശീർഷകത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ക്യാമ്പയിന്റെ ഭാഗമായുള്ള യുവജാഗരൺ നാദാപുരം നിയോജക മണ്ഡലം സ്പെഷ്യൽ മീറ്റ് യൂത്ത് ലീഗ് വയനാട് ജില്ല ജനറൽ സെക്രട്ടറി സി എച്ച് ഫസൽ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം :[**സംഘടന,സമുദായം,സമൂഹം ശീർഷകത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ക്യാമ്പയിന്റെ ഭാഗമായുള്ള യുവജാഗരൺ നാദാപുരം നിയോജക മണ്ഡലം സ്പെഷ്യൽ മീറ്റ് യൂത്ത് ലീഗ് വയനാട് ജില്ല ജനറൽ സെക്രട്ടറി സി എച്ച് ഫസൽ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് കെഎം ഹംസ അധ്യക്ഷനായി. ജനറൽസെക്രട്ടറി ഇ ഹാരിസ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് നിയോജക മണ്ഡലം ട്രഷറർ ടി കെ ഖാലിദ് മുഖ്യ പ്രഭാഷണം നടത്തി.

ഹാരിസ് കൊത്തിക്കുടി, വി ജലീൽ, സി മുഹമ്മദ് ഫാസിൽ, അജ്മൽ തങ്ങൾസ്, മുഹമ്മദ് പേരോട്, ഒ മുനീർ, ഇ വി അറഫാത്ത് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/235633/young-jagaron-muslim-youth-league-special-meet)