#Rescue | ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി; കിണറിൽ അകപ്പെട്ട പശു കിടാവിനെ രക്ഷപ്പെടുത്തി

#Rescue | ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി; കിണറിൽ അകപ്പെട്ട പശു കിടാവിനെ രക്ഷപ്പെടുത്തി
Sep 17, 2024 11:07 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) കിണറിൽ അകപ്പെട്ട പശു കിടാവിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.

മരുതോങ്കര പഞ്ചായത്തിലെ തൃപ്പാങ്ങോട് മറ്റത്തിൽ ഷാജു വിന്റെ ഉടമസ്ഥതയിലുള്ള പശുകിടവാണ് ഇന്ന് വൈകുന്നേരം 06:30 ന് വീടിനോട് ചേർന്ന 35 അടി താഴ്ച്ചയും ഒന്നര ആൾ വെള്ളവുമുള്ള കിണറ്റിൽ വീണത്.

പശു കിടാവ് വീണത് വിവരമറിയിച്ചതിനെ തുടർന്ന് നാദാപുരം സ്റ്റേഷൻ ഓഫീസർ വരുൺ എസ് ന്റെ നേതൃത്വത്തിൽ സേന സംഭവസ്ഥലത്ത് എത്തുകയും ഫയർ & റെസ്ക്യൂ ഓഫീസർ ആദർശ് വി. കെ കിണറ്റിലിറങ്ങി ഹോസ്, റോപ്പ് എന്നിവ ഉപയോഗിച്ച് മറ്റു സേനാഗങ്ങളുടെ സഹായത്തോടെ പശുകിടാവിനെ പരിക്കുകളില്ലാതെ പുറത്ത് എത്തിച്ചു.

രക്ഷാപ്രവർത്തനത്തിൽ ഗ്രേഡ് : അസി സ്റ്റേഷൻ ഓഫീസർ സുജാത് കെ. എസ്, ഫയർ &റെസ്ക്യൂ ഓഫീസർമാരായ പ്രബീഷ് കുമാർ, സജീഷ് എം, അനൂപ്. കെ. കെ, ജിഷ്ണു. ആർ എന്നിവർ പങ്കെടുത്തു.

#Rescued #fire #force #cow #trapped #well #saved #its #calf

Next TV

Related Stories
പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

May 9, 2025 10:45 AM

പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും...

Read More >>
കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

May 8, 2025 07:48 PM

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ്...

Read More >>
ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 04:08 PM

ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
Top Stories

Entertainment News