#death | നാദാപുരത്ത് വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

#death | നാദാപുരത്ത് വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
Sep 19, 2024 03:17 PM | By Jain Rosviya

നാദാപുരം:(nadapuram.truevisionnews.com) നാദാപുരത്ത് വാഹന അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.

തെരുവം പറമ്പിലെ സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ പഴയ പീടികയിൽ മമ്മു 60 വാണ് മരണപ്പെട്ടത്.

മൂന്നുദിവസം മുമ്പാണ് വാണിമേൽ നിരത്തുമ്മൽ പിടികയിൽ വച്ച് അപകടം നടന്നത്. സാരമായി പരിക്കേറ്റ മമ്മു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.

ഭാര്യ: ജമീലമക്കൾ : ഫസൽ, ഫൗസിയ, ഫസ്റ്റ

മരുമക്കൾ: ആഷിക്ക് വാണിമേൽ, മുസ്തഫ കടമേരി.

സഹോദരങ്ങൾ: സൂപ്പി, അഷ്റഫ്, ഐഷ, ആസ്യ നഫീസു, ജമീല, സുബൈദ, സൽമ.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് വൈകുന്നേരം ചിയ്യൂർ ജുമുഅത്ത് പള്ളി കബർസ്ഥാനിൽ മറവ് ചെയ്യും.

#householder #died #after #being #treated #vehicle #accident #Nadapuram

Next TV

Related Stories
#TIM  | മികച്ച വിജയം കൈവരിച്ച ടി ഐ എം വിദ്യാർത്ഥികളെ അഭിനന്ദിച്ചു

Oct 5, 2024 03:08 PM

#TIM | മികച്ച വിജയം കൈവരിച്ച ടി ഐ എം വിദ്യാർത്ഥികളെ അഭിനന്ദിച്ചു

മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പി.ടി.എ യുടെയും സ്റ്റാഫ് കൗൺസിലിൻ്റെയും സംയുക്ത യോഗം...

Read More >>
 #relieffund | ദുരിതാശ്വാസനിധിയിലേക്ക് ഇരിങ്ങണ്ണൂർ സർവീസ് സഹകരണ ബാങ്ക് സംഭാവന നൽകി

Oct 5, 2024 01:42 PM

#relieffund | ദുരിതാശ്വാസനിധിയിലേക്ക് ഇരിങ്ങണ്ണൂർ സർവീസ് സഹകരണ ബാങ്ക് സംഭാവന നൽകി

ഇ.കെ വിജയൻ എം.എൽ.എക്ക് ബാങ്ക് ഭരണ സമിതി പ്രസിഡണ്ട് സുധീറിന്റെയും സെക്രട്ടറി അനിൽ അരവിന്ദിൻ്റെയും നേതൃത്വത്തിൽ ഭരണ സമിതിയംഗങ്ങളും ജീവനക്കാരും...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Oct 5, 2024 01:05 PM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Oct 5, 2024 12:50 PM

#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#Union |  ജേർണലിസ്റ്റ് യൂണിയൻ; നാദാപുരത്തെ മാധ്യമ പ്രവർത്തകർ ഇനി ഒരു കുടക്കീഴിൽ

Oct 5, 2024 12:13 PM

#Union | ജേർണലിസ്റ്റ് യൂണിയൻ; നാദാപുരത്തെ മാധ്യമ പ്രവർത്തകർ ഇനി ഒരു കുടക്കീഴിൽ

ഇതിന്റെ അടിസ്ഥാനത്തിൽ പ്രസ് ഫോറം, പ്രസ് ക്ലബ് എന്നീ പേരുകളിൽ പ്രവർത്തിച്ച രണ്ടു സംഘടനകളുടെയും ഭാരവാഹികളെ പിരിച്ചു വിടുകയും എല്ലാവരും ചേർന്ന്...

Read More >>
Top Stories