പാറക്കടവ്: (nadapuram.truevisionnews.com) ദുരന്തഭൂമിയിലെ ചെലവെന്ന പേരിൽ സർക്കാർ പുറപ്പെടുവിച്ച തുക വിവരങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചെക്യാട്ട് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

ചെക്യാട് മണ്ഡലം പ്രസിഡന്റ് സി.പി.അഖിൽ അധ്യക്ഷത വഹിച്ചു.
കെ.നിസാർ, കെ.എച്ച്.സുധീർ കല്ലിൽ, അഭിനവ് അരുണ്ട, സന്തോഷ് കല്ലുമ്മൽ, ഫയൽ ചെക്യാട്, ദിനേശൻ ഞാലിയോറ്റുമ്മൽ, ഹാരിസ് കല്ലുകൊത്തി എന്നിവർ നേതൃത്വം നൽകി.
#Youth #Congress #protested #burning #effigy #Chief #Minister