#protest | മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നാദാപുരത്ത് കോൺഗ്ര്‌സ് റാലിയും പ്രതിഷേധ കൂട്ടായ്മയും

#protest | മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നാദാപുരത്ത് കോൺഗ്ര്‌സ് റാലിയും പ്രതിഷേധ കൂട്ടായ്മയും
Sep 25, 2024 10:38 AM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com) മാഫിയവൽക്കരണത്തിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു നാദാപുരത്ത് കോൺഗ്രസ് നേതൃത്വത്തിൽ റാലിയും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സംഗമം കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മോഹനൻ പാറക്കടവ് അധ്യക്ഷത വഹിച്ചു.

ഡിസിസി സെക്രട്ടറി ആവോലം രാധാകൃഷ്ണൻ, അഡ്വ.എ.സജീവ്, അഡ്വ. കെ എം രഘുനാഥ്, എ പി ജയേഷ്, വി വി റിനീഷ് എന്നിവർ സംസാരിച്ചു.

പ്രതിഷേധ റാലിക്ക് അശോകൻ തൂണേരി, രവീഷ് വളയം, കെ ചന്ദ്രൻ മാസ്റ്റർ, തുണ്ടിയിൽ മൂസ ഹാജി, എം കെ പ്രേമദാസ്, കെ കെ അബൂബക്കർ ഹാജി, പി രാമചന്ദ്രൻ, വി കെ ബാലാമണി എന്നിവർ നേതൃത്വം നൽകി.

#Congress #rally #protest #group #Nadapuram #demanding #resignation #Chief #Minister

Next TV

Related Stories
#pensioners | ദുരിതാശ്വാസം; പെൻഷനേഴ്‌സ് യൂണിയൻ സമ്മതപത്രം കൈമാറി

Sep 25, 2024 02:14 PM

#pensioners | ദുരിതാശ്വാസം; പെൻഷനേഴ്‌സ് യൂണിയൻ സമ്മതപത്രം കൈമാറി

മൊത്തം 1,97,250 രൂപയുടെ സമ്മതപത്രമാണ് തൂണേരി യൂണിറ്റ്...

Read More >>
#roadbroken | കുണ്ടും കുഴിയും; വളയം-ഭൂമിവാതുക്കൽ റോഡ് തകർന്നു,നാട്ടുകാർ ദുരിതത്തിൽ

Sep 25, 2024 02:02 PM

#roadbroken | കുണ്ടും കുഴിയും; വളയം-ഭൂമിവാതുക്കൽ റോഡ് തകർന്നു,നാട്ടുകാർ ദുരിതത്തിൽ

സമരത്തിന് പൂർണ്ണ പിന്തുണ നൽകുമെന്ന് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി...

Read More >>
#accident | സംസ്ഥാന പാതയിൽ കാർ ഇടിച്ച് പത്ര വിതരണക്കാരന് പരിക്ക്

Sep 25, 2024 12:04 PM

#accident | സംസ്ഥാന പാതയിൽ കാർ ഇടിച്ച് പത്ര വിതരണക്കാരന് പരിക്ക്

കുഞ്ഞിക്കണ്ണനെ നാട്ടുകാർ നാദാപുരം ഗവ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകി കോഴിക്കോട് മെഡിക്കൽ കോളജിൽ...

Read More >>
#Jaundice | മഞ്ഞപ്പിത്തം വ്യാപകമായ സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിൽ പരിശോധനയും ബോധവൽക്കരണവും നടത്തി

Sep 25, 2024 11:47 AM

#Jaundice | മഞ്ഞപ്പിത്തം വ്യാപകമായ സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിൽ പരിശോധനയും ബോധവൽക്കരണവും നടത്തി

പരപ്പുപാറ, ഭൂമിവാതുക്കൽ, ക്രസന്റ് സ്‌കൂൾ പരിസരം എന്നിവിടങ്ങളിലെ ഹോട്ടലുകൾ, കൂൾബാറുകൾ, സ്‌കൂൾ പാചകപ്പുര എന്നിവിടങ്ങളിൽ പരിശോധന നടത്തി. പഴകിയ...

Read More >>
#sasha | സാഷ; ലേഡീസ് ജിം ആന്റ് ലേഡീസ് ബ്യൂട്ടി പാർലർ നാദാപുരത്ത്

Sep 25, 2024 10:51 AM

#sasha | സാഷ; ലേഡീസ് ജിം ആന്റ് ലേഡീസ് ബ്യൂട്ടി പാർലർ നാദാപുരത്ത്

സ്ത്രീകൾക്ക് മാത്രമായി സ്ത്രീകൾക്കൊപ്പം അവരുടെ ആരോഗ്യത്തിനും, സൗന്ദര്യ ത്തിനുമായി മികച്ച സംവിധാനങ്ങൾ മിതമായ വിലയിൽ സാഷ...

Read More >>
Top Stories










News Roundup






Entertainment News