#SmartVillageOffice | എടച്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ്; കെട്ടിട ഉദ്ഘാടനം ഒക്ടോബർ 1ന്

#SmartVillageOffice | എടച്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ്; കെട്ടിട ഉദ്ഘാടനം ഒക്ടോബർ 1ന്
Sep 28, 2024 06:44 PM | By ADITHYA. NP

എടച്ചേരി: (nadapuram.truevisionnews.com) റവന്യൂ വകുപ്പ് 50 ലക്ഷം രൂപ ചെലവിൽ പുതുതായി നിർമ്മിച്ച എടച്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം 2024 ഒക്ടോബർ 1 ചൊവ്വാഴ്ച്ച വെകുന്നേരം 3:30 ന് നാദാപുരം എം എൽ എ ഇ കെ വിജയൻറെ അധ്യക്ഷതയിൽ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.

മികച്ച രീതിയിലുള്ള കെട്ടിടത്തോടപ്പം ആധുനിക രീതിയിലുള്ള ഇലക്ട്രോണിക് സംവിധാനങ്ങളും ഏർപ്പെടുത്തി ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്ക് സേവനങ്ങൾ കാര്യക്ഷമതയോടെയും വേഗത്തിലും ലഭ്യമാക്കുക എന്നതാണ് വകുപ്പിന്റെ ലക്ഷ്യം.

ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു പുതിയ കെട്ടിടനിർമ്മാണം.

ഷാഫി പറമ്പിൽ എം.പി. ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കലക്ടർ സ്നേഹിൽ കുമാർ സിംഗ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. വനജ , പഞ്ചായത്ത് പ്രസിഡൻ്റ്എൻ. പത്മിനി,ടി.കെ അരവിന്ദന്ദാക്ഷൻ,എം രാജൻ ,കൂടത്താംങ്കണ്ടി സുരേഷ്,നിഷ എൻ,രാജൻ കൊയിലോത്ത്,ഷീമ വള്ളിൽ തുടങ്ങിയ ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും.

#Edachery #Smart #Village #Office #Inauguration #building #October1

Next TV

Related Stories
#JelseMeelad | ജെൽസേ മീലാദിന് ഒരുക്കങ്ങൾ പൂർത്തിയായി

Sep 28, 2024 10:12 PM

#JelseMeelad | ജെൽസേ മീലാദിന് ഒരുക്കങ്ങൾ പൂർത്തിയായി

വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ എം. എച്ച് വെള്ളുവങ്ങാട്, പി മുനീർ മാസ്റ്റർ, അബ്ദുറഹ്മാൻ ബാലിയിൽ, റഷാദ് മരുത എന്നിവർ...

Read More >>
#camp | തിയേട്രം; ദ്വിദിന നാടക ക്യാമ്പിനു തുടക്കമായി

Sep 28, 2024 08:14 PM

#camp | തിയേട്രം; ദ്വിദിന നാടക ക്യാമ്പിനു തുടക്കമായി

പിടിഎ പ്രസിഡണ്ട് ബിജു മലയിൽ...

Read More >>
#SportsFestival | നാദാപുരം ഗ്രാമപഞ്ചായത്ത് സ്കൂൾ കായികോത്സവം സമാപിച്ചു, അൽ ഹുദ യു.പി. സ്കൂളിന് ഓവറോൾ കിരീടം

Sep 28, 2024 08:06 PM

#SportsFestival | നാദാപുരം ഗ്രാമപഞ്ചായത്ത് സ്കൂൾ കായികോത്സവം സമാപിച്ചു, അൽ ഹുദ യു.പി. സ്കൂളിന് ഓവറോൾ കിരീടം

29 പോയന്റ് വീതം നേടി കമ്മങ്കോട്ഈസ്റ്റ് .എൽ പി സ്കൂളും നാദാപുരം നോർത്ത് എം എൽ പി സ്കൂളും ഓവറോൾ രണ്ടാം സ്ഥാനം...

Read More >>
 #protest | സെക്രട്ടറിക്ക് മർദ്ദനം; കല്ലാച്ചിയിൽ അഭിഭാഷകരുടെ പ്രതിഷേധ പ്രകടനം

Sep 28, 2024 07:56 PM

#protest | സെക്രട്ടറിക്ക് മർദ്ദനം; കല്ലാച്ചിയിൽ അഭിഭാഷകരുടെ പ്രതിഷേധ പ്രകടനം

നാദാപുരം ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് പിസി ലിനീഷ് കുമാറിനെ ഓഫീസിൽ കയറി മർദിച്ച സംഭവത്തിൽ നാദാപുരം ബാർ അസോസിയേഷൻ ശക്തിയായി...

Read More >>
#Bridge | ജനതയെ കേട്ടു;  കല്ലാച്ചേരി കടവ് പാലം നിർമ്മാണം ; സാമൂഹ്യ ആഘാത പഠനം തുടങ്ങി

Sep 28, 2024 07:15 PM

#Bridge | ജനതയെ കേട്ടു; കല്ലാച്ചേരി കടവ് പാലം നിർമ്മാണം ; സാമൂഹ്യ ആഘാത പഠനം തുടങ്ങി

തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ ഉദ്ഘാടനം...

Read More >>
Top Stories