---
title: "#GandhiJayanti | തെരുവ് ശുചിയാക്കി; കുറുവന്തേരി ഗ്രാമിക കലാസാംസ്കാരിക വേദി"
english_title: "#street #cleared #Kuruvantheri #Village #Arts #Culture #Venue"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/239634/street-cleared-kuruvantheri-village-arts-culture-venue"
published_at: "2024-10-02T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fd193794a0d_street_cleared.jpg"
keywords: []
---

# #GandhiJayanti | തെരുവ് ശുചിയാക്കി; കുറുവന്തേരി ഗ്രാമിക കലാസാംസ്കാരിക വേദി

> **Lead Summary:** **പാറക്കടവ്: ** ശുചിത്വ സന്ദേശം പകർന്ന് നാടെങ്ങും ഗാന്ധി ജയന്തി ആഘോഷിച്ചു.

## Article Content

**പാറക്കടവ്: ** ശുചിത്വ സന്ദേശം പകർന്ന് നാടെങ്ങും ഗാന്ധി ജയന്തി ആഘോഷിച്ചു.

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കുറുവന്തേരി ഗ്രാമിക കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കുറുവന്തേരി സ്കൂൾ പരിസരം വൃത്തിയാക്കി.

ക്ലബ് സെക്രട്ടറി എ.ടി സുധീഷ്,പ്രസിഡണ്ട് റിജിഷ് കെ.പി മറ്റ് ക്ലബ് അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/239634/street-cleared-kuruvantheri-village-arts-culture-venue)