---
title: " #relieffund | ദുരിതാശ്വാസനിധിയിലേക്ക് ഇരിങ്ങണ്ണൂർ സർവീസ് സഹകരണ ബാങ്ക് സംഭാവന നൽകി"
english_title: "#Iringanur #Service #Cooperative #Bank #donated #relieffund"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/240371/iringanur-service-cooperative-bank-donated-relieffund"
published_at: "2024-10-05T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6700f5ff7998d_vijyan.jpg"
keywords: []
---

#  #relieffund | ദുരിതാശ്വാസനിധിയിലേക്ക് ഇരിങ്ങണ്ണൂർ സർവീസ് സഹകരണ ബാങ്ക് സംഭാവന നൽകി

> **Lead Summary:** **ഇരിങ്ങണ്ണൂർ:[**മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരിങ്ങണ്ണൂർ സർവീസ് സഹകരണ ബാങ്ക് രണ്ട് ലക്ഷം രൂപ നൽകി.

## Article Content

**ഇരിങ്ങണ്ണൂർ:[**മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരിങ്ങണ്ണൂർ സർവീസ് സഹകരണ ബാങ്ക് രണ്ട് ലക്ഷം രൂപ നൽകി.

ഇ.കെ വിജയൻ എം.എൽ.എക്ക് ബാങ്ക് ഭരണ സമിതി പ്രസിഡണ്ട് സുധീറിന്റെയും സെക്രട്ടറി അനിൽ അരവിന്ദിൻ്റെയും നേതൃത്വത്തിൽ ഭരണ സമിതിയംഗങ്ങളും ജീവനക്കാരും ചേർന്ന് തുക കൈമാറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/240371/iringanur-service-cooperative-bank-donated-relieffund)