#Anusmaranam | കുളമുള്ളതിൽ രാജനെ സ്മരിച്ച് കോൺഗ്രസ്

#Anusmaranam | കുളമുള്ളതിൽ രാജനെ സ്മരിച്ച്  കോൺഗ്രസ്
Oct 6, 2024 05:15 PM | By ADITHYA. NP

അരൂർ: (nadapuram.truevisionnews.com) കോൺഗ്രസ് പ്രാദേശി നേതാവും റിട്ട: അധ്യാപകനുമായ കല്ലുമ്പുറത്തെ കുളമുള്ളതിൽ രാജന്റെ ഏഴാം ചരമ വാർഷികം കോൺഗ്രസ് കമ്മറ്റി വിവിധ പരിപാടികളോടെ ആചരിച്ചു.

കോൺഗ്രസ് പ്രവർത്തകരും ബന്ധുക്കളും പുഷ്പാർച്ചന നടത്തി. അനുസ്മരണയോഗത്തിൽ ഡി.സി.സി മെമ്പർ കെ സജീവൻ, വർഡ് മെമ്പർ റീത്ത കണ്ടോത്ത്,

ണ്ഡലം കോൺഗ്രസ് സെക്രട്ടറി പാറോള്ളതിൽ അബ്ദുല്ല പവിത്ര പുരം പ്രകാശൻ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സന്ദീപ് കൃഷ്ണ കെ കെ ബിജീഷ്, വി.പി ഭാസ്കരൻ, കെ.എം രജീഷ്,കോടി കണ്ടി പ്രദീഷ് എന്നിവർ സംബന്ധിച്ചു.

#Congress #remembers #Rajan #Kulamullathill

Next TV

Related Stories
#obituary | വള്ളിൽ  അൽക്ക  അന്തരിച്ചു

Oct 6, 2024 08:10 PM

#obituary | വള്ളിൽ അൽക്ക അന്തരിച്ചു

ശവസംസ്ക്കാരം നാളെ തിങ്കളാഴ്ച രാവിലെ 9 മണിക്ക് എടച്ചേരി നോർത്തിലെ വീട്ടുവളപ്പിൽ...

Read More >>
#treefell | ദുരന്തം ഒഴിവായി;  നാദാപുരത്ത് ഓടികൊണ്ടിരുന്ന കാറിന് മുകളിൽ മരം മുറിഞ്ഞു വീണു

Oct 6, 2024 08:06 PM

#treefell | ദുരന്തം ഒഴിവായി; നാദാപുരത്ത് ഓടികൊണ്ടിരുന്ന കാറിന് മുകളിൽ മരം മുറിഞ്ഞു വീണു

മരക്കൊമ്പ് കാറിനു മുകളിൽ പൊട്ടിവീഴുകയായിരുന്നു. ദുരന്തം ഒഴിവായി യാത്രക്കാർ...

Read More >>
#Ayyappamadam | അരൂർ കോവിലകം അയ്യപ്പഭജന മഠത്തിന് കട്ടില വെച്ചു

Oct 6, 2024 05:03 PM

#Ayyappamadam | അരൂർ കോവിലകം അയ്യപ്പഭജന മഠത്തിന് കട്ടില വെച്ചു

കർമ്മത്തിന് ക്ഷേത്രശാന്തി ബാലകൃഷ്ണ ശർമ്മ, ക്ഷേത്ര കെട്ടിടനിർമ്മാണ വിദഗ്ദൻ പുളിയനാണി രൈരു എന്നിവർ നേതൃത്വം...

Read More >>
#parco  | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Oct 6, 2024 12:17 PM

#parco | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

ഓഫ്ത്താൽമോളജിസ്റ്റിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ 1 മണി...

Read More >>
Top Stories