#deathanniversary | ധീര ജവാൻ ദിലീഷിൻറെ വീരമൃത്യു വാർഷിക ദിനം ആചരിച്ചു

#deathanniversary  |  ധീര ജവാൻ ദിലീഷിൻറെ വീരമൃത്യു വാർഷിക ദിനം ആചരിച്ചു
Oct 8, 2024 11:55 AM | By ADITHYA. NP

നാദാപുരം : (nadapuram.truevisionnews.com)ഛത്തിസ്‌ഗഢിൽ വീരചരമമടഞ്ഞ വിലാതപുരത്തെ ധീര ജവാൻ ദീലിഷിനെ തണ്ണീർപന്തൽ ഫൈറ്റേഴ്‌സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ അനുസ്മരിച്ചു.

പതിമൂന്നാമത് ചരമദിനാചരണത്തിൻറ ഭാഗമായി ദിലീഷിൻറെ സ്‌മൃതിമണ്ഡപത്തിൽ പുറമേരി പഞ്ചായത്ത് പ്രസിഡൻറ് വി.കെ.ജ്യോതി ലക്ഷി പുഷ്പാർച്ചന നടത്തി.

കെ.കെ.രജിൽ അദ്ധ്യക്ഷത വഹിച്ചു. ടി.പി.സീന, കെ.ടി.കെ ബാല്ല്യഷ്ണൻ, ടി.കുഞ്ഞിക്കണ്ണൻ, കെ മുഹമ്മദ് സാലി, ടി.സുധീഷ്,

സി.ടി.കെ.ദിലീപ്,എം.കെ.ഷിബിൽ, ക്ലബ് ഭാരവാഹി കൾ, ആർ.എ.സി.സ്കൂൾ എസ്.പി.സി.കേഡറ്റ് തുടങ്ങിയവർ പങ്കെടുത്തു.

#death #anniversary #Dhira #Jawan #Dilish #observed

Next TV

Related Stories
#Postoffice | ഇരിങ്ങണ്ണൂരിൽ പോസ്റ്റ് ഓഫീസ്  കെട്ടിടം നഗരഹൃദയത്തിലേക്ക്

Oct 8, 2024 04:23 PM

#Postoffice | ഇരിങ്ങണ്ണൂരിൽ പോസ്റ്റ് ഓഫീസ് കെട്ടിടം നഗരഹൃദയത്തിലേക്ക്

വടകര പോസ്റ്റൽ ഇൻസ്പെക്ടർ മീതു എം ഉദ്ഘാടനം...

Read More >>
#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക്  വിട; മസാമി പൈലോ വിറ്റ

Oct 8, 2024 03:12 PM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് 2 മാസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#Leosolar | വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

Oct 8, 2024 02:44 PM

#Leosolar | വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുന്നോ; ആശ്വാസവുമായി ലിയോ സോളാർ

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Oct 8, 2024 02:28 PM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Oct 8, 2024 02:20 PM

#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#Vaccination | തെരുവ് നായ ശല്യം;പുറമേരിയിൽ വാക്‌സിനേഷൻ നൽകി തുടങ്ങി

Oct 8, 2024 02:10 PM

#Vaccination | തെരുവ് നായ ശല്യം;പുറമേരിയിൽ വാക്‌സിനേഷൻ നൽകി തുടങ്ങി

നാദാപുരം തണ്ണീർപന്തൽ എന്നിവിടങ്ങളിൽ നിന്നും ചിലർക്ക് ഇന്നലെ തെരുവ് പട്ടിയുടെ...

Read More >>
Top Stories