Oct 11, 2024 10:10 AM

നാ​ദാ​പു​രം: (nadapuram.truevisionnews.com)ക​ച്ചേ​രി​ക്ക​ടു​ത്ത് കാ​യ​പ്പ​ന​ച്ചി​യി​ൽ വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ശീ​ട്ടു​ക​ളി​യി​ൽ ഏ​ർ​പ്പെ​ട്ട 13 പേ​ർ അ​റ​സ്റ്റി​ൽ. 33,000 രൂ​പ​യും പി​ടി​കൂ​ടി.

ഇ​രി​ങ്ങ​ണ്ണൂ​ർ സ്വ​ദേ​ശി തേ​ട​യി​ൽ രാ​ജ​ൻ (51), ചൊ​ക്ലി സ്വ​ദേ​ശി​ക​ളാ​യ കാ​ര​ക്ക​ണ്ടി സ​ലീം (61), ക​ണി​യാ​റ​ക്ക​ൽ മൂ​സ, (64), അ​സ്ഹ​ർ വീ​ട്ടി​ൽ ഷ​ബീ​ർ (37), സാ​യൂ​ജ്യം വീ​ട്ടി​ൽ നാ​ണു (63),

ക​ണ്ണൂ​ർ വാ​രം അ​ശ്വ​തി വീ​ട്ടി​ൽ എ​ൻ.​കെ. വ​രു​ൺ (43), വ​ള​യം ചെ​റു​മോ​ത്ത് സ്വ​ദേ​ശി പ​ര​വ​ന്റ​പൊ​യി​ൽ അ​ഷ്റ​ഫ് (43), എ​ട​ച്ചേ​രി സ്വ​ദേ​ശി അ​ച്ച​ല​ത്ത് അ​ബൂ​ബ​ക്ക​ർ (59),

ക​രി​യാ​ട് മീ​ത്ത​ൽ പ​റ​മ്പ​ത്ത് ബ​ഷീ​ർ (54), ക​ച്ചേ​രി വ​യ​ൽ കു​നി ബാ​ബു (54), വ​ള​യം പാ​റോ​ള്ള​തി​ൽ മ​ജീ​ദ് (42), അ​ഴി​യൂ​ർ താ​ഴെ​പ​നാ​ട അ​ഷ്റ​ഫ്(49), മേ​ക്കു​ന്ന് മ​നോ​ളി വീ​ട്ടി​ൽ തി​ല​ക​ൻ (63) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കാ​യ​പ്പ​ന​ച്ചി ക​ച്ചേ​രി റോ​ഡി​ൽ തേ​ട​യി​ൽ രാ​ജ​ന്റെ വീ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ശീ​ട്ടു​ക​ളി ന​ട​ന്ന​ത്.

നാ​ദാ​പു​രം എ​സ്.​ഐ അ​നീ​ഷ് വ​ട​ക്കേ​ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സം​ഘം വീ​ട് വ​ള​ഞ്ഞ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

വീ​ട്ടു​ട​മ രാ​ജ​നാ​ണ് ശീ​ട്ടു​ക​ളി​ക്ക് ഒ​ത്താ​ശ ചെ​യ്യു​ന്ന​ത്.

ക​ളി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണ​വും അ​ത്യാ​വ​ശ്യ​ക്കാ​ർ​ക്ക് മ​ദ്യ​പി​ക്കാ​നു​ള്ള സൗ​ക​ര്യം വ​രെ രാ​ജ​ൻ ഒ​രു​ക്കി​ന​ൽ​കി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ ജാ​മ്യ​ത്തി​ൽ വി​ട്ടു.

#Card #game #13 #people #arranged #sheets #centered #house #Kayappanachi #Still #33,000 also #seized

Next TV

Top Stories










News Roundup