#Attack | കല്ലാച്ചിയിൽ നിർത്തിയിട്ട ടിപ്പർ ലോറിക്ക് നേരെ അക്രമം; ഗ്ലാസ് തകർത്തു

 #Attack | കല്ലാച്ചിയിൽ നിർത്തിയിട്ട ടിപ്പർ ലോറിക്ക് നേരെ അക്രമം; ഗ്ലാസ് തകർത്തു
Oct 11, 2024 10:41 AM | By ADITHYA. NP

നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചിയിൽ നിർത്തിയിട്ട ടിപ്പർ ലോറിക്ക് നേരെ അക്രമം. ഗ്ലാസ് തകർത്തു.

പയന്തോങ്ങ് ചിയ്യൂർ സ്വദേശി അജ്നാസിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ടിപ്പർ.

കഴിഞ്ഞ ദിവസം വൈകുന്നേരം കല്ലാച്ചി പെട്രോൾ പമ്പിന് പരിസരത്ത് നിർത്തിയിട്ടതായിരുന്നു.

പിറ്റേന്ന് രാവിലയാണ് ലോറിയുടെ ഗ്ലാസുകൾ തകർത്ത നിലയിൽ കണ്ടത്.

കരിങ്കല്ലോ മറ്റോ ഉപയോഗിച്ച് തകർക്കുകയായിരുന്നു. അജ്‌നാസ് നാദാപുരം പോലീസിൽ പരാതി നൽകി.

#Attack #tipper #lorry #parked #Kalachi #glass #was #broken

Next TV

Related Stories
#aqueduct | അപകട ഭീഷണി; കക്കംവള്ളിയിൽ അപകട ഭീഷണി ഉയർത്തുന്ന അക്വാഡക്റ്റ് പൊളിച്ചു മാറ്റും

Oct 11, 2024 04:08 PM

#aqueduct | അപകട ഭീഷണി; കക്കംവള്ളിയിൽ അപകട ഭീഷണി ഉയർത്തുന്ന അക്വാഡക്റ്റ് പൊളിച്ചു മാറ്റും

അപകട ഭീഷണി ഉയർത്തുന്ന സ്പാനുകൾ പൊളിച്ചു മാറ്റുന്നതിന് വകുപ്പുതലത്തിൽ പദ്ധതി...

Read More >>
#Businesssector | ഉണർവ്വ്‌  ക്യാമ്പ്;  സർക്കാരുകൾ കോർപ്പറേറ്റുകൾ ക്കൊക്കൊപ്പം   ,വ്യാപാര മേഖല തകർച്ചയുടെ വക്കിൽ

Oct 11, 2024 03:42 PM

#Businesssector | ഉണർവ്വ്‌ ക്യാമ്പ്; സർക്കാരുകൾ കോർപ്പറേറ്റുകൾ ക്കൊക്കൊപ്പം ,വ്യാപാര മേഖല തകർച്ചയുടെ വക്കിൽ

അനുദിനം വ്യാപാരികളെ ദ്രോഹിക്കുന്ന തരത്തിലുള്ള നിയമങ്ങളാണ് സംസ്ഥാന സർക്കാർ...

Read More >>
#inaguration | നാദാപുരത്ത് നാലു റോഡുകൾ കൂടി നാട്ടുകാർക്ക് തുറന്ന് നൽകി

Oct 11, 2024 03:35 PM

#inaguration | നാദാപുരത്ത് നാലു റോഡുകൾ കൂടി നാട്ടുകാർക്ക് തുറന്ന് നൽകി

ഒടുവിൽ 15-ാം വാർഡിൽ നാല് റോഡുകളാണ് പണി പൂർത്തികരിച്ച് ഗതാഗതത്തിന് ജനത്തിന് തുറന്ന്...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Oct 11, 2024 01:37 PM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Leosolar |കറണ്ട് ബിൽ ഇനിയും കൂടാം : ആശ്വാസമാകാൻ ലിയോ സോളാർ

Oct 11, 2024 01:27 PM

#Leosolar |കറണ്ട് ബിൽ ഇനിയും കൂടാം : ആശ്വാസമാകാൻ ലിയോ സോളാർ

ലിയോ സോളാറാണ് വൈദ്യുതി ബില്ലിൽ നിന്നുള്ള ഷോക്കിൽ നിന്ന് നിങ്ങൾക്ക്...

Read More >>
#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 11, 2024 12:48 PM

#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് 2 മാസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
Top Stories










News Roundup