#goldnecklace | ജനപ്രതിനിധിയുടെ സത്യസന്ധത; യുവതിക്ക് സ്വര്‍ണമാല തിരികെ കിട്ടി

#goldnecklace  | ജനപ്രതിനിധിയുടെ സത്യസന്ധത; യുവതിക്ക് സ്വര്‍ണമാല തിരികെ കിട്ടി
Oct 11, 2024 11:34 AM | By ADITHYA. NP

അരൂർ: (nadapuram.truevisionnews.com) ജനപ്രതിനിധി സത്യസന്ധതയുടെ വഴിയിൽ തിളങ്ങിയപ്പോൾ യുവതിക്ക് നഷ്ടപ്പെട്ട സ്വർണാഭരണം തിരികെ കിട്ടി.

പുറമേരി പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ പെരുമുണ്ടച്ചേരിയിലെ എൻ.ടി. രാജേഷിനാണ് ബുധനാഴ്ച രാത്രി ആയഞ്ചേരിയിൽ നിന്ന് മുക്കാൽ പവനോളം തൂക്കം വരുന്ന സ്വർണമാല കളഞ്ഞു കിട്ടിയത്.

ചെയിൻ രാജേഷ് ഉടനെ ആയഞ്ചേരിയിലെ പോലീസ് ഔട്ട് പോസ്റ്റിൽ ഏല്പിക്കുകയും സമൂഹമാധ്യമങ്ങളിൽ വിവരം പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഇതറിഞ്ഞ നരിപ്പറ്റയിലെ മജന്യ ഇന്ന് രാവിലെ പോലീസിനെ സമീപിക്കുകയായിരുന്നു.

അന്വേഷണത്തിൽ മജിന്യ യഥാർത്ഥ ഉടമയാണെന്ന് വ്യക്തമായതോടെ ഇക്കാര്യം രാജേഷിനെ അറിയിച്ചു.

സിപിഒ സജീർ, ചുമട്ട് തൊഴിലാളി കുഞ്ഞിരാമൻ എന്നിവരുടെ സാന്നിധ്യത്തിൽ സ്വർണ ചെയിൻ രാജേഷ് ഉടമക്ക് നൽകി.

#Integrity #People #Representative #girl #got #gold #necklace #back

Next TV

Related Stories
#aqueduct | അപകട ഭീഷണി; കക്കംവള്ളിയിൽ അപകട ഭീഷണി ഉയർത്തുന്ന അക്വാഡക്റ്റ് പൊളിച്ചു മാറ്റും

Oct 11, 2024 04:08 PM

#aqueduct | അപകട ഭീഷണി; കക്കംവള്ളിയിൽ അപകട ഭീഷണി ഉയർത്തുന്ന അക്വാഡക്റ്റ് പൊളിച്ചു മാറ്റും

അപകട ഭീഷണി ഉയർത്തുന്ന സ്പാനുകൾ പൊളിച്ചു മാറ്റുന്നതിന് വകുപ്പുതലത്തിൽ പദ്ധതി...

Read More >>
#Businesssector | ഉണർവ്വ്‌  ക്യാമ്പ്;  സർക്കാരുകൾ കോർപ്പറേറ്റുകൾ ക്കൊക്കൊപ്പം   ,വ്യാപാര മേഖല തകർച്ചയുടെ വക്കിൽ

Oct 11, 2024 03:42 PM

#Businesssector | ഉണർവ്വ്‌ ക്യാമ്പ്; സർക്കാരുകൾ കോർപ്പറേറ്റുകൾ ക്കൊക്കൊപ്പം ,വ്യാപാര മേഖല തകർച്ചയുടെ വക്കിൽ

അനുദിനം വ്യാപാരികളെ ദ്രോഹിക്കുന്ന തരത്തിലുള്ള നിയമങ്ങളാണ് സംസ്ഥാന സർക്കാർ...

Read More >>
#inaguration | നാദാപുരത്ത് നാലു റോഡുകൾ കൂടി നാട്ടുകാർക്ക് തുറന്ന് നൽകി

Oct 11, 2024 03:35 PM

#inaguration | നാദാപുരത്ത് നാലു റോഡുകൾ കൂടി നാട്ടുകാർക്ക് തുറന്ന് നൽകി

ഒടുവിൽ 15-ാം വാർഡിൽ നാല് റോഡുകളാണ് പണി പൂർത്തികരിച്ച് ഗതാഗതത്തിന് ജനത്തിന് തുറന്ന്...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Oct 11, 2024 01:37 PM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#Leosolar |കറണ്ട് ബിൽ ഇനിയും കൂടാം : ആശ്വാസമാകാൻ ലിയോ സോളാർ

Oct 11, 2024 01:27 PM

#Leosolar |കറണ്ട് ബിൽ ഇനിയും കൂടാം : ആശ്വാസമാകാൻ ലിയോ സോളാർ

ലിയോ സോളാറാണ് വൈദ്യുതി ബില്ലിൽ നിന്നുള്ള ഷോക്കിൽ നിന്ന് നിങ്ങൾക്ക്...

Read More >>
#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 11, 2024 12:48 PM

#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് 2 മാസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
Top Stories










News Roundup