#Traffic | ഗതാഗതം മുടങ്ങി; വിലങ്ങാട് ടൗൺ പാലത്തിൽ ചരക്ക് ലോറി കുടുങ്ങി

 #Traffic | ഗതാഗതം മുടങ്ങി; വിലങ്ങാട് ടൗൺ പാലത്തിൽ ചരക്ക് ലോറി കുടുങ്ങി
Oct 12, 2024 12:48 PM | By ADITHYA. NP

വിലങ്ങാട്: (nadapuram.truevisionnews.com) ഉരുൾ പൊട്ടലിൽ തകർന്ന വിലങ്ങാട് ടൗൺ പാലത്തിൽ ചരക്ക് ലോറി കുടുങ്ങിയതോടെ ഗതാഗതം മുടങ്ങിയത് ഒന്നര മണിക്കൂർ.

വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സിമന്റുമായെത്തിയ കൂറ്റൻ ലോറി പാലത്തിൽ കുടുങ്ങിയത്.

പാലം കടക്കുന്നതിനിടെ ലോറി സമീപത്തെ ബസ് സ്റ്റോപ്പിൽ തട്ടി കുടുങ്ങുകയായിരുന്നു.

ഇതോടെ പാലത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഒടുവിൽ ക്രെയിൻ ഉൾപ്പെടെ എത്തിച്ചാണ് ലോറി നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.

#Traffic #stopped #Cargo #lorry #stuck #Vilangad #town #bridge

Next TV

Related Stories
#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Oct 13, 2024 02:23 PM

#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 13, 2024 01:59 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക്  വിട; മസാമി പൈലോ വിറ്റ

Oct 13, 2024 12:26 PM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് 2 മാസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#chess | എം.പി ബാലഗോപാൽ കൾച്ചറൽ വിങ്ങ് ചെസ്സ് പരിശീലനം ആരംഭിച്ചു

Oct 13, 2024 10:29 AM

#chess | എം.പി ബാലഗോപാൽ കൾച്ചറൽ വിങ്ങ് ചെസ്സ് പരിശീലനം ആരംഭിച്ചു

ചടങ്ങിൽ രാജീവൻ ടി. സി കെ ബാലൻ, എം.പി നന്ദകുമാർ, ചെസ്റ്റ് ട്രെയിനർ കുമാർ എന്നിവർ...

Read More >>
Top Stories