#WorldPalliativeDay | ലോക പാലിയേറ്റീവ് ദിനാചരണം നടത്തി

#WorldPalliativeDay | ലോക പാലിയേറ്റീവ് ദിനാചരണം നടത്തി
Oct 13, 2024 10:14 AM | By ADITHYA. NP

നാദാപുരം : (nadapuram.truevisionnews.com)കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ ( കിപ്പ് ) നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വണിമേലിൽ വെച്ച് ലോക പാലിയേറ്റീവ് ദിനമാപരിച്ചു.

"നാട്ടിൽ ഒരു കൂട്ടായ്മ,വീട്ടിൽ ഒരു പരിചാരകൻ / പരിചാരിക" സന്ദേശറാലി നാദാപുരം ഡി.വൈഎസ്.പി,എ.പി. ചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു‌.

സന്ദേശ റാലിയിൽ ഏരിയിലെ 10 ക്ലിനിക്കിലെ പാലിയേറ്റീവ് വളണ്ടിയർമാർ, വാണിമേൽ ഹയർ സെക്കൻ്ററി സ്‌കൂളിലെ സ്കൗട്ട്, ഗൈഡ്‌സ്‌ വിദ്യാർത്ഥികൾ പങ്കെടുത്തു.പൊതുസമ്മേളനം വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ഉദ്ഘാടനം ചെയ്തു.

കിപ്പ് നാദാപുരം ഏരിയ ചെയർമാൻ കെ.ഹേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി, ഇസ്മായിൽ മുസ്സ, എ.റഹിം, പി.സോമനാഥൻ,

എ.പി.ചന്ദ്രൻ, സ്വാഗത സംഘം ചെയർമാൻ പി.പി. കുഞ്ഞമ്മത്,ജയഫർ വാണിമേൽ, കിപ്പ് പ്രതിനിധി കൺവീനർ എം.കെ. അബൂബക്കർ പ്രസംഗിച്ചു.

#World #Palliative #Day #was #observed

Next TV

Related Stories
#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Oct 13, 2024 02:23 PM

#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 13, 2024 01:59 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക്  വിട; മസാമി പൈലോ വിറ്റ

Oct 13, 2024 12:26 PM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് 2 മാസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#chess | എം.പി ബാലഗോപാൽ കൾച്ചറൽ വിങ്ങ് ചെസ്സ് പരിശീലനം ആരംഭിച്ചു

Oct 13, 2024 10:29 AM

#chess | എം.പി ബാലഗോപാൽ കൾച്ചറൽ വിങ്ങ് ചെസ്സ് പരിശീലനം ആരംഭിച്ചു

ചടങ്ങിൽ രാജീവൻ ടി. സി കെ ബാലൻ, എം.പി നന്ദകുമാർ, ചെസ്റ്റ് ട്രെയിനർ കുമാർ എന്നിവർ...

Read More >>
Top Stories