#chess | എം.പി ബാലഗോപാൽ കൾച്ചറൽ വിങ്ങ് ചെസ്സ് പരിശീലനം ആരംഭിച്ചു

#chess | എം.പി ബാലഗോപാൽ കൾച്ചറൽ വിങ്ങ് ചെസ്സ് പരിശീലനം ആരംഭിച്ചു
Oct 13, 2024 10:29 AM | By ADITHYA. NP

ഇരിങ്ങണ്ണൂർ:(nadapuram.truevisionnews.com)എംപി ബാലഗോപാൽ കൾച്ചറൽ വിംഗിൻ്റെ നേതൃത്വത്തിൽ ഇരിങ്ങണ്ണൂരിൽ ചെസ്സ് പരിശീലനം ആരംഭിച്ചു. പി.പി പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ രാജീവൻ ടി. സി കെ ബാലൻ, എം.പി നന്ദകുമാർ, ചെസ്റ്റ് ട്രെയിനർ കുമാർ എന്നിവർ സംസാരിച്ചു.

ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാനതല ചെസ് മത്സരത്തിലേക്ക് അർഹത നേടിയ ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി എം നിവേദ്യയെ എം.പി നന്ദകുമാർ ഉപഹാരം നൽകി അനുമോദിച്ചു.

#MPBalagopal #Cultural #Wing #started #chess #training

Next TV

Related Stories
#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Oct 13, 2024 02:23 PM

#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 13, 2024 01:59 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക്  വിട; മസാമി പൈലോ വിറ്റ

Oct 13, 2024 12:26 PM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് 2 മാസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#WorldPalliativeDay | ലോക പാലിയേറ്റീവ് ദിനാചരണം നടത്തി

Oct 13, 2024 10:14 AM

#WorldPalliativeDay | ലോക പാലിയേറ്റീവ് ദിനാചരണം നടത്തി

സന്ദേശ റാലിയിൽ ഏരിയിലെ 10 ക്ലിനിക്കിലെ പാലിയേറ്റീവ് വളണ്ടിയർമാർ, വാണിമേൽ ഹയർ സെക്കൻ്ററി സ്‌കൂളിലെ സ്കൗട്ട്, ഗൈഡ്‌സ്‌ വിദ്യാർത്ഥികൾ...

Read More >>
Top Stories