#MahilaCongress | വില്ലേജ് ഓഫീസ് ഉപരോധിച്ചു; വിലങ്ങാടിനോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക - മഹിളാ കോൺഗ്രസ്‌

#MahilaCongress | വില്ലേജ് ഓഫീസ് ഉപരോധിച്ചു; വിലങ്ങാടിനോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക - മഹിളാ കോൺഗ്രസ്‌
Oct 14, 2024 01:49 PM | By ADITHYA. NP

വിലങ്ങാട് : (nadapuram.truevisionnews.com)വിലങ്ങാട് ദുരന്ത ബാധിതരോടുള്ള സർക്കാർ അവഗണനക്കെതിരെ മഹിളാ കോൺഗ്രസ്‌ വാണിമേൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലങ്ങാട് ടൗണിൽ നിന്ന് പ്രകടനമായി വന്ന് വില്ലേജ് ഓഫീസ് ഉപരോധിച്ചു.

വിലങ്ങാടിന് പ്രത്യേക പാക്കേജ് അനുവദിക്കുക, ദുരിത ബാധിതരുടെ പുനരധിവാസം വേഗത്തിൽ ആക്കുക,സർക്കാർ പ്രഖ്യാപിച്ച ധന സഹായ വിതരണം ഉടനെ പൂർത്തിയാക്കുക ഈ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മഹിളാ കോൺഗ്രസ്‌ വിലങ്ങാട് വില്ലേജ് ഓഫീസിലേക്ക് മാർച്ച്‌ നടത്തിയത്.

മഹിളാ കോൺഗ്രസ്‌ വാണിമേൽ മണ്ഡലം പ്രസിഡന്റ്‌ മോളി ജോണി യുടെ അധ്യക്ഷതയിൽ മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി സന്ധ്യ കരണ്ടോട് മാർച്ച്‌ ഉദ്ഘാടനം ചെയ്തു.

എൻ കെ മുത്തലീബ്, ജോസ് ഇരുപ്പക്കാട്ട്, ഷെബി സെബാസ്റ്റ്യൻ, തോമസ് മാത്യു,സീനിയ ജിജി,

സോണിയ ബിനോയ്‌,ബീന കടവൂർ ലിനിഷ, ഷൈമ,ജിൻസി കൂലിപ്പറമ്പിൽ,ബോബി തോക്കനാട്ട് ,ഔസെപ്പച്ചൻ മണിമല തുടങ്ങിയവർ സംസാരിച്ചു.

#village #office #besieged #government #neglect #Vilangadi #MahilaCongress

Next TV

Related Stories
#NalikeraPark | ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നു; മണിമലയിലെ നാളികേര പാർക്കിൽ വൈദ്യുതി എത്തുന്നു

Dec 3, 2024 07:41 PM

#NalikeraPark | ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നു; മണിമലയിലെ നാളികേര പാർക്കിൽ വൈദ്യുതി എത്തുന്നു

വ്യവസായങ്ങൾക്ക് ആവശ്യമായ വൈദ്യുതിയൊരുക്കുകയാണ്...

Read More >>
#KunichothKumaran | കർഷക നേതാവ്; കുനിച്ചോത്ത് കുമാരനെ അനുസ്മരിച്ചു

Dec 3, 2024 05:57 PM

#KunichothKumaran | കർഷക നേതാവ്; കുനിച്ചോത്ത് കുമാരനെ അനുസ്മരിച്ചു

നാദാപുരം രാവിലെ വീട്ടുപരിസരത്ത് പ്രകടനവും പതാക ഉയർത്തലും...

Read More >>
#Keralafestival | മാറ്റുരയ്ക്കാൻ പ്രതിഭകൾ; പുറമേരി പഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കം

Dec 3, 2024 01:23 PM

#Keralafestival | മാറ്റുരയ്ക്കാൻ പ്രതിഭകൾ; പുറമേരി പഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കം

പഞ്ചായത്ത് പ്രസിഡൻ്റ് വി കെ ജ്യോതിലക്ഷ്മി ഉദ്ഘാടനം...

Read More >>
#Parco | എം ആർ ഐ -സി ടി സ്കാനിം​ഗ്; പാർകോയിൽ റേഡിയോളജി വിഭാഗത്തിൽ മികച്ച ചികിത്സ

Dec 3, 2024 01:09 PM

#Parco | എം ആർ ഐ -സി ടി സ്കാനിം​ഗ്; പാർകോയിൽ റേഡിയോളജി വിഭാഗത്തിൽ മികച്ച ചികിത്സ

ലോകോത്തര സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള റേഡിയോളജി വിഭാ​ഗം...

Read More >>
#wildelephant | വലഞ്ഞ് കർഷകർ; വാണിമേൽ പഞ്ചായത്തിൽ കാർഷികവിളകൾ നശിപ്പിച്ച് കാട്ടാനക്കൂട്ടം

Dec 3, 2024 12:51 PM

#wildelephant | വലഞ്ഞ് കർഷകർ; വാണിമേൽ പഞ്ചായത്തിൽ കാർഷികവിളകൾ നശിപ്പിച്ച് കാട്ടാനക്കൂട്ടം

കുട്ടിയാനകളുൾപ്പെടെ ഏഴോളം ആനകൾ കൃഷിയിടത്തിലും വന മേഖലയിലും തമ്പടിച്ചതായി നാട്ടുകാർ...

Read More >>
Top Stories

News Roundup