---
title: "#obituary |  സി. പി മൂസ്സ മാസ്റ്റർ അന്തരിച്ചു "
english_title: "#CP #Moosa #Master #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/242626/cp-moosa-master-passed-away"
published_at: "2024-10-15T07:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670dc9f96cb97_death.jpg"
keywords: []
---

# #obituary |  സി. പി മൂസ്സ മാസ്റ്റർ അന്തരിച്ചു 

> **Lead Summary:** **പാറക്കടവ് : **ഉമ്മത്തൂർ എം.ൽ.പി സ്കൂൾ റിട്ട. അധ്യാപകനും ഉമ്മത്തൂർ സഖാഫത്ത്ന്റെ മുൻ ജ. സെക്രട്ടറിയും നിലവിൽ വാച്ചാൽ പള്ളി(മസ്ജിദുസ്സഫ)പ്രസിഡന്റുമായ ഉമ്മത്തൂരിലെ സി പി മൂസ്സ മാസ്റ്റർ അന്തരിച്ചു.

## Article Content

**പാറക്കടവ് : **ഉമ്മത്തൂർ എം.ൽ.പി സ്കൂൾ റിട്ട. അധ്യാപകനും ഉമ്മത്തൂർ സഖാഫത്ത്ന്റെ മുൻ ജ. സെക്രട്ടറിയും നിലവിൽ വാച്ചാൽ പള്ളി(മസ്ജിദുസ്സഫ)പ്രസിഡന്റുമായ ഉമ്മത്തൂരിലെ സി പി മൂസ്സ മാസ്റ്റർ അന്തരിച്ചു.

ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് പാറക്കടവ് വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.

ഭാര്യ: സാറ. മക്കൾ: മഹമൂദ് (സൗദി)ആയിഷ കൊയിലോത്ത്, മൈമൂന,ഖൈറുന്നിസ,സാബിറ,റസിയ, ഷാഹിദ.

മരുമക്കൾ: അബൂബക്കർ മാസ്റ്റർ കൊയിലോത്ത്, ഇസ്മായിൽ തുവ്വക്കുന്ന്, അബ്ദുൽ കരീം തുവ്വക്കുന്ന്, ബഷീർ വാണിമേൽ, ഫസൽ കണ്ടോത്ത് കായക്കൊടി, പരേതനായ അബ്ദുറഹിമാൻ കുറുവന്തേരി.

സഹോദരങ്ങൾ: കുഞ്ഞാലി കണ്ണവം, കുഞ്ഞമ്മ മുതിയങ്ങ, കുട്ടിയപ്പ മുതിയങ്ങ, യൂസഫ് മുതിയങ്ങ, പരേതരായ അബ്ദുല്ല ചമ്പാട്, പാത്തു പാനൂര്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/242626/cp-moosa-master-passed-away)