#shilppashala | പുറമേരി പഞ്ചായത്തും വ്യവസായ വകുപ്പും ചേർന്ന് സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

#shilppashala | പുറമേരി പഞ്ചായത്തും വ്യവസായ വകുപ്പും ചേർന്ന് സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു
Oct 24, 2024 12:54 PM | By ADITHYA. NP

പുറമേരി: (nadapuram.truevisionnews.com)പുറമേരി പഞ്ചായത്തും വ്യവസായ വകുപ്പും ചേർന്ന് സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. പുറമേരി കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ ശില്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: വി.കെ ജ്യോതി ലക്ഷ്‌മി ഉദ്ഘാടനം ചെയ്തു.

വടകര ബ്ലോക്ക് വ്യവസായ ഓഫീസർ സുധീഷ് നിലവിലുള്ള സ്ക‌ീമുകളെക്കുറിച്ചു വിശദീകരണവും സംശയ നിവാരണവും നടത്തി.

വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എം വിജിഷ അധ്യക്ഷത വഹിച്ചു.

തൂണേരി വ്യവസായ ഓഫീസർ ഷാജി സ്വാഗതവും പുറമേരി ഗ്രാമ പഞ്ചായത്ത് ഇന്റേൺ ഉനൈസ് നന്ദിയും പറഞ്ഞു. ശില്പശാലയിൽ അമ്പതിലധികം പേർ പങ്കാളികളായി.

#entrepreneurship #workshop #organized #jointly #Panchayat #Industries #Department

Next TV

Related Stories
#arrest | ലഹരിമരുന്നുമായി എടച്ചേരി സ്വദേശി പോലീസ് പിടിയിൽ

Oct 25, 2024 04:38 PM

#arrest | ലഹരിമരുന്നുമായി എടച്ചേരി സ്വദേശി പോലീസ് പിടിയിൽ

ബത്തേരി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ.കെ സോബിന്റെ നേതൃത്വത്തില്‍ ആയിരുന്നു...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 25, 2024 02:04 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#LeoSolar | വൈദ്യുതി ബിൽ പൂജ്യത്തിലെത്തിക്കാം; ലിയോ സോളാർ നിങ്ങൾക്കൊപ്പം

Oct 25, 2024 01:55 PM

#LeoSolar | വൈദ്യുതി ബിൽ പൂജ്യത്തിലെത്തിക്കാം; ലിയോ സോളാർ നിങ്ങൾക്കൊപ്പം

MNRE ഗുണമേന്മ ഉറപ്പാക്കുന്നു സോളാർ സ്ഥാപിച്ച് കുറച്ച് വർഷങ്ങൾക്കുളിൽ തന്നെ മുടക്കിയ പണം...

Read More >>
#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Oct 25, 2024 12:46 PM

#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 25, 2024 12:17 PM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

20 ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#Congress | പുറമേരിയിൽ കോൺഗ്രസ് ബൂത്ത് സമ്മേളനം

Oct 25, 2024 11:20 AM

#Congress | പുറമേരിയിൽ കോൺഗ്രസ് ബൂത്ത് സമ്മേളനം

ടി കുഞ്ഞി കണ്ണൻ, വാർഡ് മെമ്പർ ഇ.ടി.കെ രജിഷ്,മൊയ്ത മാസ്റ്റർ, പനമ്പറ പ്രഭാകരൻ, ടി കെ ശശി,വി കെ അശോകൻ, ധന്യ...

Read More >>
Top Stories










News Roundup