#petroleumcompany | കുട്ടികൾക്ക് ആഹ്ലാദം; പെട്രോളിയം കമ്പനി വക നാദാപുരം ഗവ.യു.പിക്ക് സ്കൂള്‍ ബസ്സ്

#petroleumcompany | കുട്ടികൾക്ക് ആഹ്ലാദം; പെട്രോളിയം കമ്പനി വക നാദാപുരം ഗവ.യു.പിക്ക് സ്കൂള്‍ ബസ്സ്
Oct 24, 2024 07:24 PM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com) ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് കമ്പനിയുടെ സി.എസ്സ്.ആര്‍ ഫണ്ടില്‍ നിന്നും നാദാപുരം ഗവ.യു.പി.സ്കൂളിലെകുട്ടികൾക്ക് ബസ്സ് ലഭിച്ചു.

സ്കൂള്‍ ബസ്സിന്റേ താക്കോല്‍ദാനം നിർവ്വഹിക്കാൻ എച്ച്.പി.സി.എല്‍ കമ്പനിയുടെ കേരള- കർണാടക സോണൽ മനേജര്‍ സന്ദീപ്റെഡ്ഡി നേരിട്ടെത്തി' നിര്‍വ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി അധ്യക്ഷനായി.ഹെഡ്മാസ്റ്റര്‍ കെ.കെ.രമേശന് താക്കോൽ കൈമാറി.ഗ്രാമപഞ്ചായത്തംഗം അബ്ബാസ് കണേക്കല്‍,

എച്ച്.പി.സി.എല്‍ റീജ്യണല്‍ മാനേജര്‍ പ്രശാന്ത്കിഷന്‍,ടി.വി.കുഞ്ഞബ്ദുള്ള,കെ.പി.മൊയ്തു,ടി.വി.അഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

#Delight #children #Nadapuram #Govt.#UP #school #bus #by #petroleum #company

Next TV

Related Stories
#arrest | ലഹരിമരുന്നുമായി എടച്ചേരി സ്വദേശി പോലീസ് പിടിയിൽ

Oct 25, 2024 04:38 PM

#arrest | ലഹരിമരുന്നുമായി എടച്ചേരി സ്വദേശി പോലീസ് പിടിയിൽ

ബത്തേരി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കെ.കെ സോബിന്റെ നേതൃത്വത്തില്‍ ആയിരുന്നു...

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 25, 2024 02:04 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#LeoSolar | വൈദ്യുതി ബിൽ പൂജ്യത്തിലെത്തിക്കാം; ലിയോ സോളാർ നിങ്ങൾക്കൊപ്പം

Oct 25, 2024 01:55 PM

#LeoSolar | വൈദ്യുതി ബിൽ പൂജ്യത്തിലെത്തിക്കാം; ലിയോ സോളാർ നിങ്ങൾക്കൊപ്പം

MNRE ഗുണമേന്മ ഉറപ്പാക്കുന്നു സോളാർ സ്ഥാപിച്ച് കുറച്ച് വർഷങ്ങൾക്കുളിൽ തന്നെ മുടക്കിയ പണം...

Read More >>
#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Oct 25, 2024 12:46 PM

#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 25, 2024 12:17 PM

#Masamipilovita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

20 ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#Congress | പുറമേരിയിൽ കോൺഗ്രസ് ബൂത്ത് സമ്മേളനം

Oct 25, 2024 11:20 AM

#Congress | പുറമേരിയിൽ കോൺഗ്രസ് ബൂത്ത് സമ്മേളനം

ടി കുഞ്ഞി കണ്ണൻ, വാർഡ് മെമ്പർ ഇ.ടി.കെ രജിഷ്,മൊയ്ത മാസ്റ്റർ, പനമ്പറ പ്രഭാകരൻ, ടി കെ ശശി,വി കെ അശോകൻ, ധന്യ...

Read More >>
Top Stories










News Roundup