---
title: "#CPIM | കെ പി സ്മരണ; കെ പി കുഞ്ഞിരാമൻ 51 -ാമത് രക്തസാക്ഷിത്വ വാർഷികദിനം ആചരിച്ച് സിപിഐ എം"
english_title: "#CPIM #observes #KPKunhiraman #51st #martyrdom #anniversary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/246196/cpim-observes-kpkunhiraman-51st-martyrdom-anniversary"
published_at: "2024-10-30T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6721f169cab01_cpim.jpg"
keywords: []
---

# #CPIM | കെ പി സ്മരണ; കെ പി കുഞ്ഞിരാമൻ 51 -ാമത് രക്തസാക്ഷിത്വ വാർഷികദിനം ആചരിച്ച് സിപിഐ എം

> **Lead Summary:** നാദാപുരം: വാണിമേലില്‍ കെ പി കുഞ്ഞിരാമൻ്റെ 51 -ാമത് രക്തസാക്ഷിത്വ വാർഷികദിനം സിപിഐ എം നേതൃത്വ ത്തിൽ ആചരിച്ചു.

## Article Content

നാദാപുരം: വാണിമേലില്‍ കെ പി കുഞ്ഞിരാമൻ്റെ 51 -ാമത് രക്തസാക്ഷിത്വ വാർഷികദിനം സിപിഐ എം നേതൃത്വ ത്തിൽ ആചരിച്ചു.

ഇന്ന് രാവിലെ പ്രഭാതഭേരിയും, രക്തസാക്ഷി കുടീരത്തിൽ പുഷ്പാ ർച്ചനയും, പതാക ഉയർത്തൽ ചടങ്ങും അനുസ്മ രണ സമ്മേളനവും നടത്തി.

വൈകിട്ട് റെഡ് വളൻറിയർ മാർച്ച്, പ്രകടനവും പൊതുസമ്മേളനവും ചേരും.

4 മണിക്ക് നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി എമു ഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

രാത്രി 10 മണിക്ക് വിവിധ കലാപരിപാടികൾ അരങ്ങേറും.

എം ജില്ലാ സെക്രട്ടറി പി മോഹനൻ, സംസ്ഥാന കമ്മിറ്റി അം ഗം കെ കെ ലതിക, ജില്ലാ സെക്രട്ട റിയറ്റ് അംഗം കെ കെ ദിനേശൻ, ജി ല്ലാ കമ്മിറ്റി അംഗങ്ങളായ പി പി ചാ ത്തു. വി പി കുഞ്ഞികൃഷ്ണൻ, കൂട ത്താംകണ്ടി സുരേഷ്, എ എം റഷി ദ് എന്നിവർ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/246196/cpim-observes-kpkunhiraman-51st-martyrdom-anniversary)