നാദാപുരം: (nadapuram.truevisionnews.com) പഞ്ചായത്തിൽ കർഷക തൊഴിലാളി യൂണിയൻ കെട്ടിപ്പടുത്ത പി കുഞ്ഞിരാമന്റെ നാലാം ചരമ വാർഷികദിനം കെഎസ്കെടിയു കല്ലാച്ചി മേഖല കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു.
കല്ലാച്ചി യിൽ അനുസ്മരണയോഗം കെഎസ്കെടിയു ഏരിയ ജോയിന്റ് സെക്രട്ടറി കെ പി ബാലൻ ഉദ്ഘാടനം ചെയ്തു. എ ഷൈജു അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം കെ ശ്യാമള, സി രാജൻ എന്നിവർ സംസാരിച്ചു. ടി പി രാ ജൻ സ്വാഗതം പറഞ്ഞു
Memorial meeting KSKTU renews the memory of P Kunhiraman