#obituary | വാണിമേലിലെ പൗര പ്രമുഖനും വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തകനുമായ താഴെപ്പീടികയിൽ ടി.പി കുഞ്ഞിസൂപ്പി ഹാജി അന്തരിച്ചു

#obituary |  വാണിമേലിലെ പൗര പ്രമുഖനും വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തകനുമായ താഴെപ്പീടികയിൽ ടി.പി കുഞ്ഞിസൂപ്പി ഹാജി അന്തരിച്ചു
Nov 13, 2024 10:25 AM | By Athira V

വാണിമേൽ: (nadapuram.truevisionnews.com) വാണിമേലിലെ പൗര പ്രമുഖനും വിദ്യാഭ്യാസ സാമൂഹിക പ്രവർത്തകനുമായ താഴെപ്പീടികയിൽ ടി.പി. കുഞ്ഞിസൂപ്പി ഹാജി (76) അന്തരിച്ചു. വാണിമേൽ ദാറുൽ ഹുദാ അറബിക് കോളജ്, ടി.ടി.ഐ കമ്മിറ്റി പ്രസിഡന്റാണ്.

ഭാര്യ: കുഞ്ഞി പാത്തു. മകൻ: മുഹമ്മദ്‌. മരുമകൾ: നൂർബിന വാഴയിൽ (നാദാപുരം).

സഹോദരങ്ങൾ: അബ്ദുല്ല ഹാജി, ഖദീജ, പരേതരായ കുഞ്ഞാമി, സഫിയ, ബിയ്യാത്തു.

ഖബറടക്കം ബുധനാഴ്ച ( ഇന്ന് ) രാവിലെ വാണിമേൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.

#TPKunjisoopiHaji #passed #away

Next TV

Top Stories

News Roundup