---
title: "#DYFI | പ്രതിഷേധ പ്രകടനം; വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിൽ കല്ലാച്ചിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം  "
english_title: " #DYFI #protests #Kallachi #over #Wayanad #disaster #not #being #declared #national #disaster"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/249722/dyfi-protests-kallachi-over-wayanad-disaster-not-being-declared-national-disaster"
published_at: "2024-11-16T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6738564670d0a_dyfi.jpg"
keywords: []
---

# #DYFI | പ്രതിഷേധ പ്രകടനം; വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിൽ കല്ലാച്ചിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം  

> **Lead Summary:** കല്ലാച്ചി: വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രകടനം നടത്തി.

## Article Content

കല്ലാച്ചി: വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രകടനം നടത്തി.

ബ്ലോക്ക് സെക്രട്ടറി അഡ്വ. പി രാഹുൽ രാജ്, പ്രസിഡൻ്റ് എ കെ ബിജിത്ത്,ട്രഷറർ സി അഷിൽ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/249722/dyfi-protests-kallachi-over-wayanad-disaster-not-being-declared-national-disaster)