---
title: "#AzhiPoojafestival | കോടഞ്ചേരി മണികണ്ഡമഠം മണ്ഡലവിളക്ക്; ആഴിപൂജ ഉത്സവം ഡിസംബർ 19, 20 തീയ്യതികളിൽ"
english_title: "#Kodanchery #Manikandamadam #Mandalavilak #AzhiPooja #festival #19th #20th #December"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/250805/kodanchery-manikandamadam-mandalavilak-azhipooja-festival-19th-20th-december"
published_at: "2024-11-21T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673ed9f1e87b6_pooja.jpg"
keywords: []
---

# #AzhiPoojafestival | കോടഞ്ചേരി മണികണ്ഡമഠം മണ്ഡലവിളക്ക്; ആഴിപൂജ ഉത്സവം ഡിസംബർ 19, 20 തീയ്യതികളിൽ

> **Lead Summary:** **എടച്ചേരി : **കോടഞ്ചേരി ശ്രീമണികണ്ഡ മഠത്തിലെ മണ്ഡലവിളക്ക് ആഴിപൂജ മഹോൽസവം ഡിസംബർ 19,20 തീയ്യതികളിൽ നടത്താൻ തീരുമാനിച്ചു.

## Article Content

**എടച്ചേരി : **കോടഞ്ചേരി ശ്രീമണികണ്ഡ മഠത്തിലെ മണ്ഡലവിളക്ക് ആഴിപൂജ മഹോൽസവം ഡിസംബർ 19,20 തീയ്യതികളിൽ നടത്താൻ തീരുമാനിച്ചു.

ആഘോഷകമ്മറ്റി രൂപീകരണയോഗത്തിൽ ശ്രീജിത്ത് കെ ടി കെ അദ്ധ്യക്ഷത വഹിച്ചു.

ഇ കെ സജിത്ത്‌കുമാർ, സുരേന്ദ്രൻ പുന്നക്കണ്ടി, കെ സുരേന്ദ്രൻ, ടി ബാബു, കാട്ടിൽ ബാബു, സന്തോഷ് ഇ പി എന്നിവർ സംസാരിച്ചു.

ആഘോഷകമ്മറ്റി ഭാരവാഹികളായി സുരേന്ദ്രൻ കല്ലിനാണ്ടി താഴ (പ്രസിഡൻ്റ്),വിജീഷ് പി കെ (๑๑๗ പ്രസിഡന്റ്റ്),രജിത്ത് കെ (സിക്രട്ടറി),ബജീഷ് സി പി (ജോ: സിക്രട്ടറി), ശരത് കോട്ടൂര് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/250805/kodanchery-manikandamadam-mandalavilak-azhipooja-festival-19th-20th-december)