നാദാപുരം: (nadapuram.truevisionnews.com) സംസ്ഥാന സീനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ ജേതാവായ കുറ്റിപ്രം പുത്തൻ മഠത്തിൽ കൃഷ്ണേന്ദുവിനെ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
അനന്തൻ പി. പി. അധ്യക്ഷത വഹിച്ചു.
അഡ്വ.കെ.എം. രഘുനാഥ്, വി. വി. റിനീഷ്, വിജയൻ പൊന്നങ്കോട്ട്, കെ.ശങ്കരൻ, പി.ഹരിദാസൻ മാസ്റ്റർ, വി. കെ ബാലകൃഷ്ണൻ, രാമകൃഷ്ണൻ ആരതി, പി ടി കെ പ്രദീപൻ എന്നിവർ സംസാരിച്ചു.
#Congress #welcomed #gold #medalist #Krishnandu