---
title: "#Crickettournament | ക്രിക്കറ്റ് ടൂർണമെന്റ്; റൂഫ് ടെച്‌ ഇരിങ്ങണ്ണൂർ ചമ്പ്യാന്മാരായി "
english_title: "#Cricket #Tournament #Roof #Tech #Iringanur #became #champions"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/253866/cricket-tournament-roof-tech-iringanur-became-champions-new"
published_at: "2024-12-04T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6750115c01fcd_crickettournament.jpg"
keywords: []
---

# #Crickettournament | ക്രിക്കറ്റ് ടൂർണമെന്റ്; റൂഫ് ടെച്‌ ഇരിങ്ങണ്ണൂർ ചമ്പ്യാന്മാരായി 

> **Lead Summary:** **നാദാപുരം : ** സി എം എസ്‌ യൂ ചീറോത്തു മുക്ക് കല്ലാച്ചി മാരാംവീട്ടിൽ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ജില്ലാ ക്രിക്കറ്റ് ടൂർണമെന്റിൽ റൂഫ് ടെച്‌ ഇരിങ്ങണ്ണൂർ ചമ്പ്യാന്മാരായി .

## Article Content

**നാദാപുരം : ** സി എം എസ്‌ യൂ ചീറോത്തു മുക്ക് കല്ലാച്ചി മാരാംവീട്ടിൽ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ജില്ലാ ക്രിക്കറ്റ് ടൂർണമെന്റിൽ റൂഫ് ടെച്‌ ഇരിങ്ങണ്ണൂർ ചമ്പ്യാന്മാരായി .

ക്രൈസി ഇലവൻ കുമ്മങ്കോട് റണ്ണേഴ്സപ്പ് നേടി .ജില്ലയിലെ പത്തോളം ടീമുകൾ മത്സത്തിൽ പങ്കെടുത്തു .

വിജയികൾക്ക് നാദാപുരം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ ട്രോഫികൾ നൽകി .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/253866/cricket-tournament-roof-tech-iringanur-became-champions-new)