നാദാപുരം : മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടേയും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാര പരിധിക്കുള്ളിലുള്ള സ്വകാര്യ ക്ഷേത്രങ്ങളുടെയും ജീര്‍ണ്ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 2024-25 വര്‍ഷത്തേയ്ക്കുള്ള ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഡിസംബര്‍ 31 നകം ബന്ധപ്പെട്ട ഡിവിഷന്‍ അസി. കമ്മീഷണര്‍മാരുടെ ഓഫീസില്‍ നിശ്ചിത മാതൃകയില്‍ നല്‍കണം.
അപേക്ഷ ഫോറവും വിശദാംശങ്ങളും ബന്ധപ്പെട്ട ഡിവിഷണല്‍ ഓഫീസുകളിലും www.malabardevaswom.kerala.gov.in വെബ്സൈറ്റിലും ലഭ്യമാണ്.
#Apply #financial #assistance #Malabar #Devaswom #Board #renovation #project #temples