നാദാപുരം : (nadapuram.truevisionnews.com) വനിതലീഗ് സംസ്ഥാന ട്രഷറർ ആയിരുന്ന പി.പി. നസീമ ടീച്ചർ അനുസ്മരണ സംഗമം നിയോജക മണ്ഡലം മുസ്ലിംലീഗ് ജന സെക്ര. ഇൻചാർജ്ജ് എം.പി. ജാഫർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സൈനബ കരണ്ടോട് അദ്ധ്യക്ഷയായി.
വനിത ലീഗ് ജില്ല പ്രസി. എ ആമിന ടീച്ചർ അനുസ്മരണ പ്രഭാഷണം നടത്തി.
നസീമ നാരോൻ്റ വിട സ്വാഗതം പറഞ്ഞു. നജ്‌മബീവി, സകീന ഹൈദർ ഫൗസിയ എൻ.സി എന്നിവർ പ്രസംഗിച്ചു.
#organized #PPNaseema #teacher #memorial #meeting