#KGangadharanNambiar | കെ ഗംഗാധരൻ നമ്പ്യാരുടെ ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു

#KGangadharanNambiar | കെ ഗംഗാധരൻ നമ്പ്യാരുടെ ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു
Dec 10, 2024 07:30 PM | By Jain Rosviya

തൂണേരി: (nadapuram.truevisionnews.com) സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റി അംഗം, കിസാൻ സഭ നാദാപുരം മണ്ഡലം വൈസ് പ്രസിഡണ്ട്, എൽ ഡി എഫ് തൂണേരി പഞ്ചായത്ത് കൺവീനർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച കണ്ണങ്കൈ ഗംഗാധരൻ നമ്പ്യാരുടെ പതിനാറാം ചരമവാർഷികദിനം സമുചിതമായി ആചരിച്ചു.

പ്രഭാതഭേരി, പതാക ഉയർത്തൽ, സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും നടന്നു.

തൂണേരിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

നാടിനും പ്രസ്ഥാനത്തിനും വേണ്ടി ജീവിതാന്ത്യംവരെ പ്രവർത്തിച്ച ത്യാഗധനരായ പൂർവ്വികരുടെ ഓർമ്മകൾ പുതിയ കാലത്തെ പോരാട്ടങ്ങൾക്ക് കരുത്ത് പകരുമെന്ന് അദ്ദേഹം പറഞ്ഞു.

സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.

ജില്ലാ കൗൺസിൽ അംഗം ശ്രീജിത്ത് മുടപ്പിലായി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ടി സുഗതൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഐ വി ലീല, വാച്ചാൽ ശ്രീധരൻ,യവകലാസാഹിതി മണ്ഡലം സെക്രട്ടറി സുരേന്ദ്രൻ തൂണേരി, ടി എം കുമാരൻ പ്രസംഗിച്ചു.

ദിനാചരണത്തിൻ്റെ ഭാഗമായി വെള്ളൂരിൽ

പ്രഭാതഭേരിയും പതാക ഉയർത്തലും നടന്നു.

ഐ വി ലീല പതാക ഉയർത്തി.

എം ടി കെ രജീഷ്,

ഇ അരവിന്ദൻ, സി വി ബാലൻ തുടങ്ങിയവർ പ്രഭാത ഭേരിയ്ക്ക് നേതൃത്വം നത്കി.

#death #anniversary #KGangadharanNambiar

Next TV

Related Stories
ഉമ്മത്തൂർ എം എൽ പി സ്കൂളിൽ കിഡ്സ് പാർക്ക് ഉദ്ഘാടനം ചെയ്തു

Jul 18, 2025 10:59 PM

ഉമ്മത്തൂർ എം എൽ പി സ്കൂളിൽ കിഡ്സ് പാർക്ക് ഉദ്ഘാടനം ചെയ്തു

ഉമ്മത്തൂർ എം എൽ പി സ്കൂളിൽ കിഡ്സ് പാർക്ക് ഉദ്ഘാടനം...

Read More >>
ലഹരിക്കെതിരെ കൂട്ടനടത്തം നാളെ; സിപിഐ ജില്ലാ സമ്മേളനത്തിന് കല്ലാച്ചി ഒരുങ്ങുന്നു

Jul 18, 2025 10:43 PM

ലഹരിക്കെതിരെ കൂട്ടനടത്തം നാളെ; സിപിഐ ജില്ലാ സമ്മേളനത്തിന് കല്ലാച്ചി ഒരുങ്ങുന്നു

ലഹരിക്കെതിരെ കൂട്ടനടത്തം നാളെ, സിപിഐ ജില്ലാ സമ്മേളനത്തിന് കല്ലാച്ചി...

Read More >>
പൂച്ചകൾക്ക് പ്രതിരോധ വാക്സിൻ നൽകിയില്ല; ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച് കോടതി

Jul 18, 2025 09:30 PM

പൂച്ചകൾക്ക് പ്രതിരോധ വാക്സിൻ നൽകിയില്ല; ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച് കോടതി

പൂച്ചകൾക്ക് പ്രതിരോധ വാക്സിൻ നൽകിയില്ല, ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച്...

Read More >>
ചൂണ്ടയിട്ടും തുണി അലക്കിയും; സംസ്ഥാന പാതയിലെ കുഴിയിൽ ചൂണ്ടയിട്ട് പ്രതിഷേധിച്ച് ബിജെപി

Jul 18, 2025 07:43 PM

ചൂണ്ടയിട്ടും തുണി അലക്കിയും; സംസ്ഥാന പാതയിലെ കുഴിയിൽ ചൂണ്ടയിട്ട് പ്രതിഷേധിച്ച് ബിജെപി

സംസ്ഥാന പാതയിലെ കുഴിയിൽ ചൂണ്ടയിട്ട് പ്രതിഷേധിച്ച്...

Read More >>
വളയം യു.പി സ്കൂളിന് അഭിമാന നിമിഷം; പ്രവേശന ഉത്സവത്തിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം

Jul 18, 2025 07:28 PM

വളയം യു.പി സ്കൂളിന് അഭിമാന നിമിഷം; പ്രവേശന ഉത്സവത്തിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം

വളയം യു.പി സ്കൂളിന് പ്രവേശന ഉത്സവത്തിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം...

Read More >>
വൈദ്യുതി ബില്ല് കൂടിയോ? പേടിക്കേണ്ട, സോളാർ സ്ഥാപിക്കൂ, എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം

Jul 18, 2025 06:48 PM

വൈദ്യുതി ബില്ല് കൂടിയോ? പേടിക്കേണ്ട, സോളാർ സ്ഥാപിക്കൂ, എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം

സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ എൻ എഫ് ബി ഐ...

Read More >>
Top Stories

News Roundup

//Truevisionall