എടച്ചേരി: ഡിവൈഎഫ്ഐ എടച്ചേരി മേഖലാ കമ്മിറ്റി ലഹരിക്കെതി രെ പ്രതിരോധ ജ്വാല സംഘടിപ്പിച്ചു.
തലായിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. പി രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു.
സജിലേഷ് അധ്യക്ഷനായി. സിപിഐ എം എടച്ചേരി ലോക്കൽ സെക്രട്ടറി ടി വി ഗോപാലൻ, ബ്ലോക്ക് കമ്മി റ്റി അംഗം ദിലീപ് കണ്ടോത്ത്, സിൻസി എന്നിവർ സംസാരിച്ചു.
കെ സി രഥുൻ രാജ് സ്വാഗതവും കെ ടി കെ അതുൽ നന്ദിയും പറഞ്ഞു.
#DYFI #organizes #resistance #flame #against #drug #addiction #Thalayi