ചെക്യാട്: ചെക്യാട് സർവീസ് സഹകരണ ബാങ്കിന്റെ ഇടപാടുകാരുടെ കോർണർ സംഗമം കുറുവന്തേരി കായലോട്ട് താഴ ആരോഗ്യ ഉപകേന്ദ്രം പരിസരത്ത് നടന്നു.
ചെക്യാട് പഞ്ചായത്ത് അംഗം പി കെ ബീജ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാ നേജ്മെന്റ് ഫാക്കൽറ്റി ഐ അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി.
ബാങ്ക് പ്രസിഡന്റ് പി സുരേന്ദ്രൻ അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി കെ ഷാനിഷ് കുമാർ, വരിക്കോൽ സവിത, കെ പി രാജീവൻ എന്നിവർ സം സാരിച്ചു.
#Chekyadu #Service #Cooperative #Bank #organized #customers #corner #meeting