#Wayanadnattukootam | കനൽപാട്ടുകൾ; വയനാട് നാട്ടുകൂട്ടം ഇന്ന് വൈകീട്ട് പയന്തോങ്ങിൽ

#Wayanadnattukootam | കനൽപാട്ടുകൾ; വയനാട് നാട്ടുകൂട്ടം ഇന്ന് വൈകീട്ട് പയന്തോങ്ങിൽ
Dec 19, 2024 02:46 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) മണ്ണിൻ്റെ മണമുള്ള നാടൻ പാട്ടുകളുടെ വിസ്മയം തീർക്കാൻ വയനാട് നാട്ടുകൂട്ടം ഇന്ന് വൈകീട്ട് കല്ലാച്ചി പയന്തോങ്ങിൽ എത്തുന്നു.

ഫോക്‌ലോർ അവാർഡ് ജേതാവ് മാത്യൂസ് വയനാടിൻ്റെ നേതൃത്വത്തിലുള്ള 16 അംഗസംഘമാണ് നാടൻ പാട്ട് അവതരിപ്പിക്കുന്നത്

കല്ലാച്ചി ഗവ യു പി സ്കൂൾ നൂറാം വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടനത്തിൻ്റെ ഭാഗമായാണ് കനൽപ്പാട്ടുകൾ അവതരിപ്പിക്കുന്നത്. വൈകീട്ട് 6 മണിക്കാണ് പരിപാടി.

#kanalpattukal #Wayanad #Nattukootam #today #evening #Payanthong

Next TV

Related Stories
#KMCCVolleyfair | ഇന്ന് സെമി ഫൈനൽ; കെ.എം.സി.സി വോളിമേളയിൽ ഏറ്റുമുട്ടാൻ ഒരുങ്ങി കേരള പോലീസും ഐ.ഒ.ബി ചെന്നൈയും

Dec 19, 2024 01:59 PM

#KMCCVolleyfair | ഇന്ന് സെമി ഫൈനൽ; കെ.എം.സി.സി വോളിമേളയിൽ ഏറ്റുമുട്ടാൻ ഒരുങ്ങി കേരള പോലീസും ഐ.ഒ.ബി ചെന്നൈയും

ആവേശക്കളത്തിൽ മിന്നും പ്രകടനം കാണാനായി നിരവധി കണികളാണ്...

Read More >>
#Parco | റേഡിയോളജി വിഭാഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ

Dec 19, 2024 01:35 PM

#Parco | റേഡിയോളജി വിഭാഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ

ലോകോത്തര സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള റേഡിയോളജി വിഭാ​ഗം...

Read More >>
#KMCCVolleyfair | കെ.എം.സി.സി വോളിമേള; നാലാം ദിനത്തിൽ പൊരുതി നേടി ഐ.ഒ.ബി ചെന്നൈ ജേതാക്കളായി

Dec 19, 2024 01:06 PM

#KMCCVolleyfair | കെ.എം.സി.സി വോളിമേള; നാലാം ദിനത്തിൽ പൊരുതി നേടി ഐ.ഒ.ബി ചെന്നൈ ജേതാക്കളായി

മുഴുവൻ സെറ്റുകളിലും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ഇരു ടീമുകളും കാണികളെ അമ്പരപ്പിച്ചത്....

Read More >>
#UDF | വാർഡ് വിഭജനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ധർണ്ണ സംഘടിപ്പിച്ചു

Dec 19, 2024 11:28 AM

#UDF | വാർഡ് വിഭജനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ധർണ്ണ സംഘടിപ്പിച്ചു

ഇരിങ്ങണ്ണൂർ വില്ലേജ് ഓഫീസ് മാർച്ച് യു ഡി എഫ് നിയോജക മണ്ഡലം ചെയർമാനും മുസ്ലിം ലീഗ് ജില്ലാ ട്രഷററുമായ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം...

Read More >>
Top Stories

Entertainment News