നാദാപുരം: (nadapuram.truevisionnews.com) മണ്ണിൻ്റെ മണമുള്ള നാടൻ പാട്ടുകളുടെ വിസ്മയം തീർക്കാൻ വയനാട് നാട്ടുകൂട്ടം ഇന്ന് വൈകീട്ട് കല്ലാച്ചി പയന്തോങ്ങിൽ എത്തുന്നു.
ഫോക്‌ലോർ അവാർഡ് ജേതാവ് മാത്യൂസ് വയനാടിൻ്റെ നേതൃത്വത്തിലുള്ള 16 അംഗസംഘമാണ് നാടൻ പാട്ട് അവതരിപ്പിക്കുന്നത്
കല്ലാച്ചി ഗവ യു പി സ്കൂൾ നൂറാം വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടനത്തിൻ്റെ ഭാഗമായാണ് കനൽപ്പാട്ടുകൾ അവതരിപ്പിക്കുന്നത്. വൈകീട്ട് 6 മണിക്കാണ് പരിപാടി.
#kanalpattukal #Wayanad #Nattukootam #today #evening #Payanthong