അരൂർ: (nadapuram.truevisionnews.com) ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് പെരുമുണ്ടച്ചേരി എസ്.വി.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച കയ്യെഴുത്ത് മാസിക മുജീബ് മാസ്റ്റർ നരിപ്പറ്റ പ്രകാശനം ചെയ്തു.
ചടങ്ങ് ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് എം എ ഗഫൂർ ഉദ്ഘാടനം ചെയ്തു.
ഹെഡ് മിസ്ട്രസ് കെ.ദിപ അധ്യക്ഷത വഹിച്ചു.
കെ.കെ. റിയാസ്, പി. ഷൈജ, കെ .കെ ജസീല, അഞ്ജു ചന്ദ്രൻ രമ്യശ്രീ, ഹസ്ത തുടങ്ങിയർ പ്രസംഗിച്ചു
#Arabic #Language #Day #Perumundacherry #SVLP #School #launched #hand #written #magazine