#ArtsSportsCompetition | കലയുടെ 'സ്നേഹാരാമം'; ചെക്യാട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാ-കായിക മത്സരം നവ്യാനുഭവമായി

#ArtsSportsCompetition | കലയുടെ 'സ്നേഹാരാമം'; ചെക്യാട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാ-കായിക മത്സരം നവ്യാനുഭവമായി
Jan 5, 2025 07:41 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) ചെക്യാട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാ-കായിക മത്സരം നടന്നു. 'സ്നേഹാരാമം' എന്ന് പേരിട്ട മത്സരം കാണികൾക്ക് നവ്യാനുഭവമായി.

ഇ.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.

പഞ്ചായത്ത് പ്രസിഡൻറ് നസീമ കൊട്ടാരത്ത് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻറ് വസന്ത കരിന്ത്രയിൽ,സ്ഥിരംസമിതി അധ്യക്ഷരായ സുബൈർ പാറേമ്മൽ, റംല കുട്ട്യാപാണ്ടി, മെമ്പർമാരായ ടി.കെ. ഖാലിദ്, ഹാജറ ചെറൂണി, പി.കെ.ഖാലിദ് മാസ്റ്റർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ അനു പാട്യംസ്, ഇ. കുഞ്ഞബ്‌ദുല്ല, വിസ്‌മയ എന്നിവർ സംസാരിച്ചു.

#Chekyadu #Grama #Panchayath #Disability #Arts #Sports #Competition #new #experience

Next TV

Related Stories
 #familyreunion | ജി -11 സൗഹൃദ കൂട്ടായ്‌മ; കുടുംബ സംഗമം സംഘടിപ്പിച്ചു

Jan 7, 2025 11:39 AM

#familyreunion | ജി -11 സൗഹൃദ കൂട്ടായ്‌മ; കുടുംബ സംഗമം സംഘടിപ്പിച്ചു

കവിയും ചലച്ചിത്ര ഗാനരചയിതാവുമായ എ കെ രഞ്ജിത്ത് ചടങ്ങ് ഉദ്ഘാടനം...

Read More >>
#ValayamUPSchool | വർണ്ണോത്സവം; വളയം യു പി സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാവും

Jan 7, 2025 10:13 AM

#ValayamUPSchool | വർണ്ണോത്സവം; വളയം യു പി സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാവും

സ്കൂൾ വിദ്യാർത്ഥികൾക്ക് നടത്തുന്ന മെഡിക്കൽ ക്യാമ്പോടെ...

Read More >>
#PVSantoshVolleyfair | പി വി സന്തോഷ് വോളിമേള; പിഎംസി കുണ്ടുംകര ജേതാക്കളും റെഡ്സ്റ്റാർ കല്ലമ്മൽ റണ്ണേർസ് അപ്പുമായി

Jan 6, 2025 10:35 PM

#PVSantoshVolleyfair | പി വി സന്തോഷ് വോളിമേള; പിഎംസി കുണ്ടുംകര ജേതാക്കളും റെഡ്സ്റ്റാർ കല്ലമ്മൽ റണ്ണേർസ് അപ്പുമായി

വോളിമേള ഡി വൈ ഫ് ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെപി പ്രദീഷ് ഉദ്‌ഘാടനം...

Read More >>
#ValayamUPSchool | വളയം യു പി സ്കൂൾ ശതാബ്ദി ആഘോഷത്തിന് നാളെ തുടക്കമാവും

Jan 6, 2025 08:55 PM

#ValayamUPSchool | വളയം യു പി സ്കൂൾ ശതാബ്ദി ആഘോഷത്തിന് നാളെ തുടക്കമാവും

സ്കൂൾ വിദ്യാർത്ഥികൾക്ക് നടത്തുന്ന മെഡിക്കൽ ക്യാമ്പോടെ...

Read More >>
#PANaushad | പുത്തനുണർവ് നേടി; വില്യം ഷേക്സ്പിയർ ജനിച്ചുവീണ ഇംഗ്ലണ്ടിലെ സ്ട്രാറ്റ് ഫോഡ് അപോൺ ഏവനിലുള്ള വീട് സന്ദർശിച്ച്  പി എ നൗഷാദ്

Jan 6, 2025 04:29 PM

#PANaushad | പുത്തനുണർവ് നേടി; വില്യം ഷേക്സ്പിയർ ജനിച്ചുവീണ ഇംഗ്ലണ്ടിലെ സ്ട്രാറ്റ് ഫോഡ് അപോൺ ഏവനിലുള്ള വീട് സന്ദർശിച്ച് പി എ നൗഷാദ്

ഇന്ത്യയിൽനിന്നുള്ള ഇംഗ്ലിഷ് എഴുത്തുകാരനാണെന്നറിഞ്ഞപ്പോൾ വളരെ ആദരവോടെയുള്ള സ്വീകരണമാണ് അവിടെ നൗഷാദിന്...

Read More >>
#Naheeda | നാദാപുരം പെരുമ: കലോത്സവത്തിന് വയനാട് ദുരന്തത്തെ കുറിച്ചുള്ള കവിത ചൊല്ലി എ ഗ്രേഡ് നേടി നഹീദ

Jan 6, 2025 04:03 PM

#Naheeda | നാദാപുരം പെരുമ: കലോത്സവത്തിന് വയനാട് ദുരന്തത്തെ കുറിച്ചുള്ള കവിത ചൊല്ലി എ ഗ്രേഡ് നേടി നഹീദ

നാദാപുരം ടി ഐ എം സ്കൂൾ അറബിക് അധ്യാപകൻ എം കെ മുനീറാണ് ഈ കവിത...

Read More >>
Top Stories

News Roundup