---
title: "#AKRanjith | ഗ്രാമസഭയുടെ സ്നേഹാദരം; ഡോ. ബി ആർ അംബേദ്കർ നാഷണൽ ഫെല്ലോഷിപ്പ് അവാർഡ് എ കെ രഞ്ജിത്തിന് "
english_title: "#Courtesy #Grama #Sabha #Dr #AKRanjith #won #BRAmbedkar #National #Fellowship #Award"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/262398/courtesy-grama-sabha-dr-akranjith-won-brambedkar-national-fellowship-award"
published_at: "2025-01-10T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6780c074027b6_ak_ranjith.jpg"
keywords: []
---

# #AKRanjith | ഗ്രാമസഭയുടെ സ്നേഹാദരം; ഡോ. ബി ആർ അംബേദ്കർ നാഷണൽ ഫെല്ലോഷിപ്പ് അവാർഡ് എ കെ രഞ്ജിത്തിന് 

> **Lead Summary:** **പുറമേരി: **പുറമേരി ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡ് ഗ്രാമസഭ ഡോ. ബി ആർ അംബേദ്കർ നാഷണൽ ഫെല്ലോഷിപ്പ് അവാർഡ് നേടിയ എ കെ രഞ്ജിത്തിനെ ആദരിച്ചു.

## Article Content

**പുറമേരി: **പുറമേരി ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡ് ഗ്രാമസഭ ഡോ. ബി ആർ അംബേദ്കർ നാഷണൽ ഫെല്ലോഷിപ്പ് അവാർഡ് നേടിയ എ കെ രഞ്ജിത്തിനെ ആദരിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് വി കെ ജ്യോതിലക്ഷ്മിയാണ് ഗ്രാമസഭയുടെ ആദരവ് നൽകിയത്.

വാർഡ് മെമ്പർ കെ.കെ.ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ വിജിഷ, ഷിജിൽ എ ഇ. വാർഡ് വികസന സമിതി കൺവീനർ കെ ബാലൻ, വി കെ നാണു, ബീന ദാസപുരം, മനോജ് മുതുവടത്തൂർ, ആയനി ഭാസ്കരൻ,ദാമു പച്ചോളങ്ങര, സി.പി ബിനു, പി പി പങ്കജവല്ലി, മിനി വളപ്പിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/262398/courtesy-grama-sabha-dr-akranjith-won-brambedkar-national-fellowship-award)