---
title: "#foodfestival | കൊതിയൂറും വിഭവങ്ങൾ; പാറക്കടവ് ജി എം യു പി സ്കൂളിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു"
english_title: "#parakkadav #GMUP #School #organized #food #festival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/262451/parakkadav-gmup-school-organized-food-festival"
published_at: "2025-01-10T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6780ee748587e_food_festival.jpg"
keywords: []
---

# #foodfestival | കൊതിയൂറും വിഭവങ്ങൾ; പാറക്കടവ് ജി എം യു പി സ്കൂളിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു

> **Lead Summary:** **പാറക്കടവ്: **പാറക്കടവ് ജി എം യു പി സ്കൂളിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവൽ മുൻ പി ടി എ പ്രസിഡന്റ്‌ മുമ്മു ഹാജി മക്കൂൽ ഉദ്ഘാടനം ചെയ്തു.

## Article Content

**പാറക്കടവ്: **പാറക്കടവ് ജി എം യു പി സ്കൂളിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവൽ മുൻ പി ടി എ പ്രസിഡന്റ്‌ മുമ്മു ഹാജി മക്കൂൽ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ റഫീഖ് പരിപ്പങ്ങാട്ട്, ഹെഡ് മാസ്റ്റർ ജയൻ കെ,പി. ടി.എ , എസ്.എം.സി അംഗങ്ങൾ ആയ അബ്ദുറഹ്മാൻ പഴങ്ങാടി, ഹസ്സൻ പിള്ളാണ്ടി, ലത്തീഫ് പി,ഹംസ ടി കെ,ഹനീഫ പി കെ, ബിനു, സ്കൂൾ അധ്യാപകന്മാർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/262451/parakkadav-gmup-school-organized-food-festival)