നാദാപുരത്ത് വിവാഹ ആഘോഷത്തിനിടെ റീൽസ് ചിത്രീകരിച്ച സംഭവം; വരനും യുവാക്കൾക്കുമെതിരെ കേസ്

നാദാപുരത്ത് വിവാഹ ആഘോഷത്തിനിടെ റീൽസ് ചിത്രീകരിച്ച സംഭവം; വരനും യുവാക്കൾക്കുമെതിരെ കേസ്
Jan 22, 2025 11:04 AM | By Jain Rosviya

നാദാപുരം: വിവാഹ ആഘോഷത്തിനിടെ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ വരനും കാറിൽ സഞ്ചരിച്ച യുവാക്കൾക്കുമെതിരെ പൊലീസ് കേസ് എടുത്തു. വളയം പൊലീസാണ് കേസ് എടുത്തത്.

അപകടകരമായ ഡ്രൈവിംഗ്, പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും മാർഗ തടസം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകൾ ചുമതിയാണ് കേസ് എടുത്തത്. ഒരു ആഡംബര കാർ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്.

കോഴിക്കോട് നാദാപുരത്താണ് നടുറോഡിൽ വിവാഹ പാർട്ടിക്കാരുടെ റീൽസ് ചിത്രീകരണം നടന്നത്. നവവരൻ ഉൾപ്പെടെയുള്ള ആളുകൾക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

നവവരൻ കല്ലാച്ചി സ്വദേശി അർഷാദ് എന്നയാൾക്കെതിരെയും മറ്റുള്ളവർക്കെതിരെയുമാണ് വളയം പൊലീസ് കേസ് എടുത്തത്. അപകടം വരുത്തും വിധം വാഹനം ഓടിച്ചതിനും പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും മാർഗ തടസ്സം സൃഷ്ടിച്ചതിനുമാണ് കേസ്.

#reels #shooting #wedding #celebration #Nadapuram #Case #groom #youth

Next TV

Related Stories
വിലങ്ങാട് കടുവ ഇറങ്ങിയതായി നാട്ടുകാർ, പ്രദേശത്ത് തെരച്ചിൽ തുടങ്ങി

Feb 18, 2025 10:11 PM

വിലങ്ങാട് കടുവ ഇറങ്ങിയതായി നാട്ടുകാർ, പ്രദേശത്ത് തെരച്ചിൽ തുടങ്ങി

സ്ഥലത്തും സമീപ പ്രദേശങ്ങളിലും നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തിരച്ചിൽ...

Read More >>
സമര സജ്ജരാക്കാൻ; സിപിഐ എം നാദാപുരം ഏരിയ കാൽനട പ്രചരണ ജാഥ നാളെ  തുടങ്ങും

Feb 18, 2025 08:52 PM

സമര സജ്ജരാക്കാൻ; സിപിഐ എം നാദാപുരം ഏരിയ കാൽനട പ്രചരണ ജാഥ നാളെ തുടങ്ങും

സിപിഐ എം ജില്ല സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം...

Read More >>
സമസ്ത നൂറാം വാർഷികം; എസ് എം എഫ് നവോത്ഥാന സംഗമം സംഘടിപ്പിച്ചു

Feb 18, 2025 08:48 PM

സമസ്ത നൂറാം വാർഷികം; എസ് എം എഫ് നവോത്ഥാന സംഗമം സംഘടിപ്പിച്ചു

എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ടി.പി.സി തങ്ങൾ ഉദ്ഘാടനം...

Read More >>
ദുർഗന്ധവും അറപ്പും; നാദാപുരത്ത് ബീഫ് സ്റ്റാൾ അടച്ചു പൂട്ടാൻ ഉത്തരവ്

Feb 18, 2025 08:21 PM

ദുർഗന്ധവും അറപ്പും; നാദാപുരത്ത് ബീഫ് സ്റ്റാൾ അടച്ചു പൂട്ടാൻ ഉത്തരവ്

പുകയില നിയന്ത്രണ നിയമം പാലിക്കാത്ത മൂന്ന് സ്ഥാപനങ്ങളിൽ നിന്നും...

Read More >>
പുറമേരി ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫ് കുടുബ സംഗമം സംഘടിപ്പിച്ചു

Feb 18, 2025 07:29 PM

പുറമേരി ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫ് കുടുബ സംഗമം സംഘടിപ്പിച്ചു

മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് കെ.ടി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു....

Read More >>
Top Stories