റിപ്പബ്ലിക് ദിനാഘോഷം; ജവഹർ ബാൽ മഞ്ച് സ്നേഹ യാത്ര നടത്തി

 റിപ്പബ്ലിക് ദിനാഘോഷം; ജവഹർ ബാൽ മഞ്ച് സ്നേഹ യാത്ര നടത്തി
Jan 25, 2025 09:27 PM | By Jain Rosviya

നാദാപുരം: ജവഹർ ബാൽ മഞ്ച് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കല്ലാച്ചിയിൽ നിന്നും നാദാപുരത്തേക്ക് സ്നേഹ യാത്ര നടത്തി.

ല്ലാച്ചി കോടതി റോഡിൽ നിന്നും ആരംഭിച്ച യാത്രയിൽ നൂറുകണക്കിന് കുട്ടികളും പൊതുജനങ്ങളും പങ്കെടുത്തു.നിശ്ചലദൃഷ്യങ്ങൾ, ദഫ്, കോൽക്കളി, ബേൻറ്റ് , ചെണ്ട, ശിങ്കാരിമേളം , നർത്തനൃത്ത്യങ്ങൾ എന്നിവ അരങ്ങേറി.

ഡി സി സി പ്രസിഡണ്ട് അഡ്വ.കെ പ്രവീൺകുമാർ കല്ലാച്ചിയിൽ വെച്ച് ജവഹർ ബാൽ വേദി ബ്ലോക്ക് ചെയർമാൻ അഖിലേഷ് വരയത്തിന് പതാക കൈമാറിക്കൊണ്ട് യാത്ര ഉദ്ഘാടനം ചെയ്തു.

#Republic #Day #Celebration #Jawahar #Bal #Manch #conducted #Sneha #Yatra

Next TV

Related Stories
മെമ്പർഷിപ്പ് ക്യാമ്പയിൻ; നാദാപുരത്ത് യൂത്ത്‌ലീഗ് ശാഖാ സമ്മേളനങ്ങൾക്ക് തുടക്കം

Jul 12, 2025 01:30 PM

മെമ്പർഷിപ്പ് ക്യാമ്പയിൻ; നാദാപുരത്ത് യൂത്ത്‌ലീഗ് ശാഖാ സമ്മേളനങ്ങൾക്ക് തുടക്കം

നാദാപുരത്ത് യൂത്ത്‌ലീഗ് ശാഖാ സമ്മേളനങ്ങൾക്ക്...

Read More >>
പുതിയ നേതൃത്വം; പി.ടി എ ജനറൽ ബോഡിയും ഉന്നതവിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

Jul 12, 2025 01:10 PM

പുതിയ നേതൃത്വം; പി.ടി എ ജനറൽ ബോഡിയും ഉന്നതവിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

കച്ചേരി യു.പി.സ്കൂൾ പി.ടി എ ജനറൽ ബോഡിയും ഉന്നതവിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു...

Read More >>
ആശങ്ക വേണ്ട; വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ സോളാർ സ്ഥാപിക്കൂ

Jul 12, 2025 10:34 AM

ആശങ്ക വേണ്ട; വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ സോളാർ സ്ഥാപിക്കൂ

സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ എൻ എഫ് ബി...

Read More >>
വലിയ മനസ്സ്; ജീവകാരുണ്യ പ്രവർത്തനം മുസ്‌ലിം ലീഗിന്റെ മുഖ മുദ്ര -ഇ ടി മുഹമ്മദ് ബഷീർ എം.പി

Jul 11, 2025 10:20 PM

വലിയ മനസ്സ്; ജീവകാരുണ്യ പ്രവർത്തനം മുസ്‌ലിം ലീഗിന്റെ മുഖ മുദ്ര -ഇ ടി മുഹമ്മദ് ബഷീർ എം.പി

ജീവകാരുണ്യ പ്രവർത്തനം മുസ്‌ലിം ലീഗിന്റെ മുഖ മുദ്രയാണെന്ന് ഇ ടി മുഹമ്മദ് ബഷീർ...

Read More >>
വിദ്വേഷം പരത്തരുത്; സോഷ്യൽ മീഡിയയിൽ കരുതൽ വേണം, മുന്നറിയിപ്പുമായി സർവ്വകക്ഷി യോഗം

Jul 11, 2025 10:10 PM

വിദ്വേഷം പരത്തരുത്; സോഷ്യൽ മീഡിയയിൽ കരുതൽ വേണം, മുന്നറിയിപ്പുമായി സർവ്വകക്ഷി യോഗം

നാദാപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൻമാരെ പങ്കെടുപ്പിച്ച് കൊണ്ട് സർവ്വകക്ഷിയോഗം...

Read More >>
Top Stories

News Roundup

//Truevisionall